‌സു​സ്ഥി​ര ഗ്രാ​മ​ വി​ക​സ​ന പ​ദ്ധ​തി
Sunday, March 7, 2021 10:36 PM IST
തു​രു​ത്തി​ക്കാ​ട്: ബി​ഷ​പ് എ​ബ്ര​ഹാം മെ​മ്മോ​റി​യ​ൽ കോ​ള​ജി​ലെ കൊ​മേ​ഴ്സ്, വി​ഭാ​ഗ​വും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മും സം​യു​ക്ത​മാ​യി ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന സു​സ്ഥി​ര ഗ്രാ​മ വി​ക​സ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജു​ടി.​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡോ. ​എ​ബി ജോ​സ​ഫ് ഇ​ടി​ക്കു​ള, പ​ഞ്ചാ​യ​ത്തം​ങ്ങ​ളാ​യ ര​തീ​ഷ് പീ​റ്റ​ർ, ബെ​ൻ​സി അ​ല​ക്സ്, ഡോ. ​സ​വി​ത പ്ര​മോ​ദ്, ഡോ.​നീ​തു ജോ​ർ​ജ്, പ്ര​ഫ. ക​വി​ത ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌