ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ നടത്തി
Sunday, March 7, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: ഡി​സ്ട്രി​ക്ട് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ആ​ര്‍. സ​ന​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
ആ​ര്‍ അ​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​പി. ഷാ ​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. റോ​യി ഫി​ലി​പ്പ്, സു​രേ​ഷ് കു​മാ​ര്‍, വി​മ​ല, ശി​വാ​ന​ന്ദ​ന്‍ സേ​തു കു​മാ​ര്‍, റീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌

ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ​സ​ദ​സ് ന​ട​ത്തി

‌ഇ​ല​വും​തി​ട്ട: അ​ശ്ര​ദ്ധ​യോ​ടെ​യു​ള്ള ഡ്രൈ​വിം​ഗാ​ണ് റോ​ഡ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്ന​തി​നു​ള്ള കാ​ര​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ എ​സ്പി എ. ​യു. സു​നി​ൽ കു​മാ​ർ. ഇ​ല​വും​തി​ട്ട ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​മോ​ഷ​ൻ മി​ഷ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ട്രാ​ഫി​ക് അ​വ​ബോ​ധ​ന സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​ക്കാ​നം, മു​ട്ടു​കു​ടു​ക്ക ജം​ഗ്ഷ​നു​ക​ളി​ൽ വ​ഴി​യോ​ര ക​ണ്ണാ​ടി​ക​ളും സ്ഥാ​പി​ച്ചു. ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​മോ​ഷ​ൻ മി​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​മു​വ​ൽ പ്ര​ക്കാ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​ച്ച്ഒ എം. ​രാ​ജേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി. ​കെ. വി​ദ്യാ​ധി​രാ​ജ്, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്. അ​ൻ​വ​ർ​ഷ, ആ​ർ. പ്ര​ശാ​ന്ത്, ര​വീ​ന്ദ്ര​ൻ, ജി​ജി ജോ​ർ​ജ്, ബൈ​ജു ത​ങ്ക​ച്ച​ൻ, തോ​മ​സ് ജോ​ണ്‍, അ​ൽ​വി​ൻ സാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.