പാ​ച​ക വാ​ത​ക, ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യ്‌​ക്കെ​തി​രെ ധ​ര്‍​ണ
Saturday, March 6, 2021 11:21 PM IST
പ​ത്ത​നം​തി​ട്ട: വ​ര്‍​ധി​ച്ചു​വ​രു​ന്ന പാ​ച​ക വാ​ത​ക ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യ്‌​ക്കെ​തി​രെ ഓ​ള്‍ കേ​ര​ള കേ​റ്റ​റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​കെ​സി​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ഹെ​ഡ്‌​പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തും. രാ​വി​ലെ 9.30ന് ​പ​ത്ത​നം​തി​ട്ട ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നും മാ​ര്‍​ച്ച് ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് ചേ​രു​ന്ന പ്ര​തി​ഷേ​ധ ധ​ര്‍​ണ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മാ​ധ​വ​ശേ​രി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് ആ​തി​ര, ട്ര​ഷ​റ​ര്‍ വി.​ആ​ര്‍. പു​ഷ്പ​രാ​ജ്, സു​രേ​ഷ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌