എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ധ​ർ​ണ ന​ട​ത്തി
Sunday, February 28, 2021 10:46 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​പ​ക്ഷ ബ​ദ​ൽ ന​യ​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രു​ക, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ അ​ണി​നി​ര​ക്കു​ക, പി​എ​ഫ്ആ​ർ​ഡി​എ നി​യ​മം പി​ൻ​വ​ലി​ക്കു​ക, എ​ല്ലാ​വ​ർ​ക്കും പ​ഴ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ല​യി​ലെ ഏ​ഴ് ഏ​രി​യാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കൂ​ട്ട​ധ​ര്‍​ണ ന​ട​ത്തി. പ​ത്ത​നം​തി​ട്ട ടൗ​ൺ ഏ​രി​യ​യി​ലെ കൂ​ട്ട​ധ​ര്‍​ണ പ​ത്ത​നം​തി​ട്ട പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി.​എ​സ്. സു​രേ​ഷ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​കെ. സു​നി​ൽ കു​മാ​റും, അ​ടൂ​രി​ല്‍ എ​ഇ​ഒ ഓ​ഫീ​സി​ന് മു​ന്നി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം രാ​ജ​മ്മ ര​ഘു​വും, തി​രു​വ​ല്ല പി​ഡ​ബ്ല്യു​ഡി കോം​പ്ല​ക്സി​ൽ ജി​ല്ലാ ട്ര​ഷ​റ​ർ ജി. ​ബി​നു​കു​മാ​റും, മ​ല്ല​പ്പ​ള്ളി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്.​ബി​നു​വും, റാ​ന്നി പെ​രു​മ്പു​ഴ​യി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​അ​നീ​ഷ് കു​മാ​റും, കോ​ന്നി മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​പി.​രാ​ജേ​ന്ദ്ര​നും കൂ​ട്ട​ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.