വി​ക​സ​ന സ​മി​തി​യോ​ഗം റ​ദ്ദാ​ക്കി
Saturday, February 27, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: നാ​ളെ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ജി​ല്ലാ വി​ക​സ​ന സ​മി​തിയോ​ഗം റ​ദ്ദ് ചെ​യ്ത​താ​യി ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.