ശി​ല്പ​ശാ​ല
Saturday, February 27, 2021 10:18 PM IST
മ​ല്ല​പ്പ​ള്ളി: സു​സ്ഥി​ര ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബി​ഷ​പ് ഏ​ബ്ര​ഹാം മെ​മ്മോ​റി​യ​ൽ കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗ​വും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മും സം​യു​ക്ത​മാ​യി ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ണ്ടി​ന് 1.30ന് ​ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും.പ​ത്ത​നം​തി​ട്ട കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ മാ​ത്യുഎ​ബ്ര​ഹാം (മാ​ർ​ക്ക​റ്റിം​ഗ്)ശി​ല്പ​ശാ​ല​യ്ക്ക് നേ​തൃ​ത്വംന​ൽ​കും.