റെ​യി​ൽ​വേ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​ർ നാ​ളെ മു​ത​ൽ
Saturday, February 27, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട:ക​ള​ക്ട​റേ​റ്റി​ൽ ഫ്ര​ണ്ട്സ് ജ​ന​സേ​വ​ന​ കേ​ന്ദ്ര ത്തോ​ ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന റെ​യി​ൽ​വേ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​ർ നാ​ളെ മു​ത​ൽപ്ര​വ​ർ​ത്ത​നമാ​രം​ഭി​ക്കു​മെ​ന്ന് ഫ്ര​ണ്ട്സ് ജ​ന​സേ​വ​ന​കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ അ​റി​യി​ച്ചു. കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യിരിക്കു​ക​യാ​യി​രു​ന്നു.