ആ​നി​ക്കാ​ട്ട് കു​ടി​വെ​ള്ള ക്ഷാ​മം: മാ​ർ​ച്ചും ധ​ർ​ണ​യും നടത്തി
Saturday, February 27, 2021 10:16 PM IST
ആ​നി​ക്കാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന അ​ലം​ഭാ​വം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജോ​സ​ഫ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം കു​ഞ്ഞു കോ​ശി പോ​ൾ. പു​തി​യ മോ​ട്ടോ​ർ സ്ഥാ​പി​ക്കു​ക, മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​നി​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ല​അ​ഥോ​റി​റ്റി സ​ബ് ഡി​വി​ഷ​ൻ ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി. ശ​ശി​ധ​ര​ൻ പി​ള്ള , ജോ​സ​ഫ് മാ​ത്യു , സ​ജി ഡേ​വി​ഡ്, എം.​എ​സ്. ശ്രീ​ദേ​വി,മോ​ളി​ക്കു​ട്ടി സി​ബി , സൂ​സ​ൻ ദാ​നി​യേ​ൽ, എ​സ്. വി​ദ്യ, ബേ​ബി ത​ടി​യി​ൽ, ബെ​ന്നി ഇ​ട​മു​റി​ക്ക​ൽ, മ​ഞ്ചു പി.​ഐ​സ​ക്, ജു​ബി​ൻ പി.​ഐ​സ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.