തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം
Saturday, February 27, 2021 10:15 PM IST
വ​ട​ശേ​രി​ക്ക​ര: വ​ട​ശേ​രി​ക്ക​ര റ്റി​റ്റി​റ്റി​എം​വി എ​ച്ച്എ​സ്എ​സ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സൗ​ജ​ന്യ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി​നു പി. ​ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല്ല​പ്പ​ള്ളി ഖാ​ദി ഗ്രോ​മോ​ദ്യോ​ഗ് വി​ദ്യാ​ല​യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശീ​ല​നം. . പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കെ. ​ചാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഖാ​ദി വി​ദ്യാ​ല​യ പ്രി​ൻ​സി​പ്പ​ൽ ജെ​യിം​സ് കു​ഴി​ക്കാ​ട്ട്, ഇ​ൻ​സ്‌​ട്ര​ക്ട​ർ ടി. ​വി. എ​ബ്ര​ഹാം, ട്രെ​യി​നിം​ഗ് കോ​ർ​ഡി​നേ​റ്റ​ർ ജോ​ളി ലാ​ല​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഷൈ​നി ജോ​സ​ഫ്, അ​നി​ത കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.