2016 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യി​ക​ൾ, വോ​ട്ടിം​ഗ് നി​ല
Friday, February 26, 2021 10:50 PM IST
ആ​റ​ന്മു​ള - വീ​ണാ ജോ​ർ​ജ് (സി​പി​എം) ഭൂ​രി​പ​ക്ഷം - 7,646
വീ​ണാ ജോ​ർ​ജ് - 64, 523 കെ.​ശി​വ​ദാ​സ​ൻ നാ​യ​ർ (കോ​ൺ) - 56,877 എം.​ടി. ര​മേ​ശ് (ബി​ജെ​പി) - 37,906. ലോ​ക്സ​ഭ 2019 യു​ഡി​എ​ഫ് ലീ​ഡ് - 6,593. ത​ദ്ദേ​ശം 2020 യു​ഡി​എ​ഫ് ലീ​ഡ് - 865.
തി​രു​വ​ല്ല - മാ​ത്യു ടി.​തോ​മ​സ് (ജ​ന​താ​ദ​ൾ -എ​സ്) ഭൂ​രി​പ​ക്ഷം - 8,264
മാ​ത്യു ടി. ​തോ​മ​സ് - 59,660 ജോ​സ​ഫ് എം. ​പു​തു​ശേ​രി (കേ​ര​ള കോ​ൺ -എം) - 51,396 അ​ക്കീ​ര​മ​ൺ കാ​ളി​ദാ​സ ഭ​ട്ട​തി​രി (ബി​ഡി​ജെ​എ​സ്) - 31,439
ലോ​ക്സ​ഭ 2019 യു​ഡി​എ​ഫ് ലീ​ഡ് - 3739. ത​ദ്ദേ​ശം 2020 എ​ൽ​ഡി​എ​ഫ് ലീ​ഡ് - 7,193
അ​ടൂ​ർ - ചി​റ്റ​യം ഗോ​പ​കു​മാ​ർ (സി​പി​ഐ) ഭൂ​രി​പ​ക്ഷം - 25,460
ചി​റ്റ​യം ഗോ​പ​കു​മാ​ർ - 76,034 കെ.​കെ. ഷാ​ജു (കോ​ൺ) - 50,574 പി. ​സു​ധീ​ർ (ബി​ജെ​പി) - 25,940 ലോ​ക്സ​ഭ 2019 എ​ൽ​ഡി​എ​ഫ് ലീ​ഡ് - 1956 (ര​ണ്ടാം സ്ഥാ​നം ബി​ജെ​പി). ത​ദ്ദേ​ശം 2020 എ​ൽ​ഡി​എ​ഫ് ലീ​ഡ് - 11,426.
കോ​ന്നി - അ​ടൂ​ർ പ്ര​കാ​ശ് (കോ​ൺ) ഭൂ​രി​പ​ക്ഷം - 20,748.
അ​ടൂ​ർ പ്ര​കാ​ശ് - 72,800 ആ​ർ. സ​ന​ൽ​കു​മാ​ർ (സി​പി​എം) - 52,052
ഡി. ​അ​ശോ​ക് കു​മാ​ർ (ബി​ജെ​പി) - 16,713. ലോ​ക്സ​ഭ 2019 - യു​ഡി​എ​ഫ് ലീ​ഡ് - 2721, ത​ദ്ദേ​ശം 2020 എ​ൽ​ഡി​എ​ഫ് ലീ​ഡ് - 8501.
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 2019 ഒ​ക്ടോ​ബ​ർ
വി​ജ​യി - കെ.​യു. ജ​നീ​ഷ് കു​മാ​ർ (സി​പി​എം) ഭൂ​രി​പ​ക്ഷം - 9,953 കെ.​യു. ജ​നീ​ഷ് കു​മാ​ർ - 54,099 പി. ​മോ​ഹ​ൻ​രാ​ജ് (കോ​ൺ) - 44,146 കെ.​സു​രേ​ന്ദ്ര​ൻ (ബി​ജെ​പി) - 39,780.
റാ​ന്നി - രാ​ജു ഏ​ബ്ര​ഹാം (സി​പി​എം) - ഭൂ​രി​പ​ക്ഷം - 14,596
രാ​ജു ഏ​ബ്ര​ഹാം - 58,749 മ​റി​യാ​മ്മ ചെ​റി​യാ​ൻ (കോ​ൺ) - 44,153 കെ.​പ​ത്മ​കു​മാ​ർ (ബി​ഡി​ജെ​എ​സ്) - 28,201. ലോ​ക്സ​ഭ 2019 യു​ഡി​എ​ഫ് ലീ​ഡ് - 7824. ത​ദ്ദേ​ശം 2020 എ​ൽ​ഡി​എ​ഫ് ലീ​ഡ് - 2139.