പൊ​തു​യോ​ഗ​ങ്ങ​ൾ നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം
Friday, February 26, 2021 10:49 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് യോ​ഗ​ങ്ങ​ളും ച​ട​ങ്ങു​ക​ളും ന​ട​ത്തു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 10 സ്ഥ​ല​ങ്ങ​ൾ നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്രം നി​ശ്ച​യി​ച്ചു. പൊ​തു​യോ​ഗ​ങ്ങ​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ച് ഈ ​സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മേ ന​ട​ത്താ​ൻ പാ​ടു​ള്ളൂ​വെ​ന്നും ജി​ല്ലാ​ഭ​ര​ണ​കേ​ന്ദ്രം എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും അ​റി​യി​ച്ചു.
നി​യോ​ജ​ക മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​യോ​ഗ​ങ്ങ​ൾ ന​ട​ത്തേ​ണ്ട സ്ഥ​ല​ങ്ങ​ൾ ചു​വ​ടെ:തി​രു​വ​ല്ല: തി​രു​വ​ല്ല മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം, തി​രു​വ​ല്ല മു​നി​സി​പ്പ​ൽ ഓ​പ്പ​ണ്‍ സ്റ്റേ​ജ്.റാ​ന്നി: റാ​ന്നി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ൾ
.ആ​റ​ന്മു​ള: പ​ത്ത​നം​തി​ട്ട പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് ഓ​പ്പ​ണ്‍ എ​യ​ർ സ്റ്റേ​ഡി​യം, പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം, ഇ​ല​ന്തൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം.കോ​ന്നി: കോ​ന്നി മാ​ർ​ക്ക​റ്റ് ഗ്രൗ​ണ്ട്, പ്ര​മാ​ടം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം.അ​ടൂ​ർ:​അ​ടൂ​ർ ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം, പ​ന്ത​ളം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്.ഈ ​സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ത​ന്നെ​യാ​ണു യോ​ഗ​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് അ​താ​ത് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ ഉ​റ​പ്പാ​ക്കും.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​യോ​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.