മേ​ത്താ​നം വെ​ട്ടി​ക്ക​ൽ പു​ര​യി​ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യിൽ തി​രു​നാ​ൾ ‌
Wednesday, January 27, 2021 10:28 PM IST
എ​ഴു​മ​റ്റൂ​ർ: മേ​ത്താ​നം വെ​ട്ടി​ക്ക​ൽ പു​ര​യി​ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യു​ടെ തി​രു​നാ​ളി​ന് ഫാ. ​ജോ​ർ​ജ് കൂ​ട​ത്തി​ൽ നാ​ളെ വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റും. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​ല​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്. 30നു ​രാ​വി​ലെ ഏ​ഴി​നു ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ, ഫാ. ​ക്ക​റി​യാ​സ് കു​ന്ന​യ്ക്കാ​ട്ടു​ത​റ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, 8.30ന് ​പ​ള്ളി​മേ​ട​യു​ടെ വെ​ഞ്ച​രി​പ്പ്, വൈ​കു​ന്നേ​രം ആ​റി​ന് പ്ര​ദി​ക്ഷ​ണം. 31നു ​രാ​വി​ലെ പ​ത്തി​നു തി​രു​നാ​ൾ കു​ർ​ബാ​ന ഫാ.​മാ​ത്യു അ​ഞ്ചി​ൽ, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ആ​ദ്യ​ഫ​ല ലേ​ലം എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും. ‌‌