Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
റിപ്പബ്ലിക് ദിനാഘോഷം ജില്ലാ സ്റ്റേഡിയത്തിൽ
Sunday, January 24, 2021 10:24 PM IST
ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്
പത്തനംതിട്ട: ഭാരതത്തിന്റെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായ പരിപാടികളോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നാളെ നടക്കും. മന്ത്രി കെ രാജു മുഖ്യാതിഥിയാകും. സെറിമോണിയല്‍ പരേഡ് ചടങ്ങുകള്‍ രാവിലെ 8.30ന് ആരംഭിക്കും. മുഖ്യാതിഥി ഒമ്പതിന് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് മുഖ്യാതിഥി പരേഡ് കമാന്‍ഡറോടൊപ്പം പരേഡ് പരിശോധിക്കും. 9.15 ന് മുഖ്യാതിഥി റിപ്പബ്ലിക്ദിന സന്ദേശം നല്‍കും. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ പരേഡിനോടനുബന്ധിച്ച് ഉണ്ടായിരിക്കില്ല.
കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവരെ ആഘോഷ പരിപാടികളില്‍ നിന്നും ഒഴിവാക്കി. ക്ഷണിതാക്കളുടെ എണ്ണം പരമാവധി 100 ആയി നിജപ്പെടുത്തിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ സ്റ്റേഡിയം കവാടത്തില്‍ തെര്‍മല്‍ സ്കാനിംഗിന് വിധേയമാകേണ്ടതും കൈകള്‍ അണുവിമുക്തമാക്കേണ്ടതുമാണ്.
സമൂഹിക അകലം പാലിച്ച് മാസ്ക് ധരിക്കണം. ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവ സ്റ്റേഡിയത്തില്‍ വിതരണം ചെയ്യരുത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും വീടുകളും കടകമ്പോളങ്ങളും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യണമെന്ന് എഡിഎം അലക്സ് പി. തോമസ് അഭ്യര്‍ഥിച്ചു.
സ്വീപ് വോട്ടര്‍ ബോധവത്കരണ പരിപാടി: ലോഗോ പ്രകാശനം ചെയ്തു
പത്തനംതിട്ട: സമ്മതിദാന അവകാശം കൃത്യമായി വിനിയോഗിക്കാന്‍ വോട്ടര്‍മാരെ ബോധവത്കരിക്കുന്ന സ്വീപ് (സിസ്റ്റമാറ്റിക്ക് വോട
കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നവീകരിച്ച ഫാര്‍മേഴ്സ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു
തടിയൂർ: പത്തനംതിട്ട ജില്ലാ ഐസിഎആര്‍-കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നവീകരിച്ച ഫാര്‍മേഴ്സ് ഹോസ്റ്റലിന്റെ ഉദ്ഘാടനം കൃഷ
ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ മാലിന്യം കുമിയുന്നു
റാന്നി: ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ മാലിന്യം കുന്നുകൂടുന്നു.
തിരിഞ്ഞു നോക്കാതെ പഞ്ചായത്തു ജീവനക്കാര്‍. കോവി
കോവിഡ് ബോധവത്കരണത്തില്‍ ഫ്ളാഷ് മോബുമായി വിദ്യാര്‍ഥികള്‍
പത്തനംതിട്ട: കിഴക്കുപുറം എസ്എന്‍ഡിപി യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ
പണം അടച്ചിട്ടും മഠത്തുംചാല്‍ - മുക്കൂട്ടുതറ റോഡിലെ വൈദ്യുതപോസ്റ്റുകള്‍ നീക്കിയില്ല
റാന്നി: ടാറിംഗിനു തടസമായി നില്ക്കുന്ന വൈദ്യുതി തൂണുകള്‍ മാറ്റാന്‍ പണം അടച്ചിട്ടും പണി ആരംഭിക്കാതെ കെഎസ്ഇബി. മടത്തുംച
എസ്എഎസ് കോളജ് എന്‍എസ്എസ് യൂണിറ്റിന് സംസ്ഥാന അവാര്‍ഡ്
പത്തനംതിട്ട: 2019-20 ലെ മികച്ച നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിനുള്ള സംസ്ഥാന അവാര്‍ഡിന് കോന്നി സഹോദരന് അയ്യപ്പന് സ
62 പേർക്കുകൂടി കോവിഡ്
പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ 62 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 513 പേർ രോഗമുക്തരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവ
കൃഷിയിറക്കൽ പ്രോജക്ട് ഉദ്ഘാടനം ചെയ്തു
റാന്നി: എന്റെ ഭൂമി എന്റെ അഭിമാനം എന്ന മുദ്രാവാക്യവുമായി സ്വയം പര്യാപ്തത നാടും വീടും ലക്ഷ്യമാക്കിയുള്ള ജനരക്ഷാ മൂവ്മെന്
വനിതാ വോട്ടര്‍മാര്‍ കൂടുതലെങ്കിലും പ്രാതിനിധ്യം കുറവ്
ഇതേവരെ എംഎല്‍എമാരായത് നാലു പേര് മാത്രം
പത്തനംതിട്ട: ജില്ലയിലെ വോട്ടര്‍മാരില്‍ കൂടുതല്‍ സ്ത്രീകളാണ
തെരഞ്ഞെടുപ്പ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, 453 അധിക ബൂത്തുകള്‍
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിം
പി.സി. ജോര്‍ജിനും മാണി സി. കാപ്പനും ഹിന്ദു പാര്‍ലമെന്റ് പിന്തുണ
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു പാര്‍ലമെന്റ് പി. സി. ജോര്‍ജിനും മാണി സി. കാപ്പനും പിന്തുണ നല്‍കുമെന്ന് സ
പോലീസ് കസ്റ്റഡിയിൽ വിട്ടു
ചേർത്തല: എസ്ഡിപിഐ-ആർഎസ്എസ് സംഘർഷത്തിൽ യുവാവ് വെട്ടേറ്റുമരിച്ച സംഭവത്തിൽ പിടിയിലായ എട്ട് എസ്ഡിപിഐ പ്രവർത്തകരെ ച
അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍സ് പണിമുടക്ക് നാളെ
പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ സ്ക്രാപ്പേജ് പോളിസിക്കും പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനയ്ക്കുമെതിരെ അസോസ
ശിവരാത്രി മഹോത്സവത്തിന് ഇന്നു കൊടിയേറും
അന്പലപ്പുഴ: നീർക്കുന്നം കളപ്പുരയ്ക്കൽ ഘണ്ടാകർണ സ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ ശിവരാത്രി മഹോത്സവത്തിന് ഇന്നു കൊടിയേ
പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകൾ നീക്കം ചെയ്തു
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന പശ്ചാത്തലത്തില്‍ ആറന്മുള, തിരുവല്ല, കോന്നി
പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധം
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍
എംസിഎ പത്തനംതിട്ട രൂപത വാർഷിക അസംബ്ലി
പത്തനംതിട്ട: അമേരിക്കൻ കമ്പനിക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പൂർണമാ
എംസിവൈഎം കർമ പദ്ധതി പ്രകാശനം ചെയ്തു
തോന്ന്യാമല: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം) പത്തനംതിട്ട വൈദിക ജില്ലയുടെ ഈ വർഷത്തെ കർമപദ്ധതി പ്രകാശന
തൊഴില്‍ അന്വേഷകര്‍ സര്‍ക്കാരിന് ശത്രുക്കള്‍: അസീസ്
പത്തനംതിട്ട: തൊഴിലാളികളെയും തൊഴിലന്വേഷകരെയും ശത്രുക്കളായി കാണുന്ന ഒരു ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്ന് ആര്‍എസ
പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ഗോഗ്രീന്‍ സെന്തോം
കോഴഞ്ചേരി: ഹരിതാഭമായ പ്രകൃതി നിലനില്ക്കാന് കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗോ ഗ്രീന്‍ സെന്‍
വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന് ജില്ലാ കണ്വന്ഷന്
പത്തനംതിട്ട: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന് (സിഐടിയു) പത്തനംതിട്ട ജില്ലാ കണ്വന്ഷന് വികെടിഎഫ് സംസ്ഥാന ജനറല്‍
പ്രതിഷേധ ധർണ നടത്തി
പത്തനംതിട്ട: കേന്ദ്രസർക്കാരിന്റെ വാഹന സാപ് പോളിസി പിൻവലിക്കുക, ആർടി ഓഫീസുകളിലെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കു
കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി
കുമ്പനാട്: പവർകട്ടും വൈദ്യുതി തടസവും ഇല്ലാത്ത അഞ്ചുവർഷമെന്നു സർക്കാർ പ്രചാരണം നടത്തുമ്പോഴും ഈ നാട്ടിൽ വൈദ്യുതി മുട
വിദ്യാഭ്യാസ സെമിനാറും സ്കോളർഷിപ്പ് വിതരണവും
അടൂർ: അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റബിൾ മിഷന്റെയും ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സെമി
ഭീതിയിലായി മടന്തമണ്‍ നിവാസികള്‍
റാന്നി: റോഡ് ഉന്നത നിലവാരത്തിലായതോട പൊറുതിമുട്ടി ഒരു ഗ്രാമം. അത്തിക്കയത്തിനും ചെമ്പനോലിക്കും മധ്യേ മടന്തമണ്ണിലെ ജന
പങ്കാളിത്ത പെന്ഷന് പിന്‍വലിക്കണം: കെഎന്‍ടിഇഒ
തിരുവല്ല: കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കണമെന്ന് കേരള നോണ്‍ ടീച്ചിംഗ് എംപ്ലോയീസ് ഓര്
രശ്മിക്കുംകുട്ടികൾക്കും സുരക്ഷിതത്വം ഒരുക്കി ഡോ.സുനിൽ
പത്തനംതിട്ട: സാമൂഹ്യ പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ ആലംബഹീനർക്ക് പണിതു നൽകുന്ന 193 - ാമത് സ്നേഹഭവനം പൂത
ഇലന്തൂരിലെ ഓട്ടോറിക്ഷ ഡ്രൈവറുടെ കൊലപാതകം: മകന് ഉള്‍പ്പെടെ ഏഴു പേര് അറസ്റ്റില്‍
പത്തനംതിട്ട: ഇലന്തൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ വെട്ടേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മകന് ഉള്‍പ്പെടെ ഏഴുപേര്‍ അറ
പന്തളത്തെ ഭരണ സ്തംഭനത്തിനെതിരെ പ്രതിപക്ഷം
പന്തളം: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയുടെ ബജറ്റ് അംഗീകരിക്കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം. പുതിയ പദ്ധതി നടപ്പാക്ക
തെരഞ്ഞെടുപ്പ് കുരുക്കില്‍പെടാതെ തദ്ദേശസ്ഥാപനങ്ങള്‍
ബജറ്റ് അവതരണം വൈകിയവര്‍ക്ക് ബദല്‍ ക്രമീകരണം
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മ
266 പേര്‍ക്കുകൂടി കോവിഡ്
പത്തനംതിട്ട: ജില്ലയില്‍ 266 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 252 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകര
ജില്ലയില്‍ ഏഴ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍കൂടി ശുചിത്വ പദവി സ്വന്തമാക്കി
പത്തനംതിട്ട: ഖരമാലിന്യ സംസ്കരണത്തില്‍ മികവ് പുലര്‍ത്തി ജില്ലയിലെ ഏഴ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍കൂടി ശുചിത്വ പ
നാട്ടുകാരുടെ സങ്കടം മാറി: പഞ്ചായത്ത് ഓഫീസ് നാട്ടിലെത്തി
കണമല: പഞ്ചായത്ത് ഓഫീസിൽ പോകാൻ മുപ്പത് കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്നിരുന്ന ദുരിതത്തിന് അറുതിയായി പഞ്ചായത്ത് ഓഫീ
കാട്ടാനശല്യം: അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ദളിത് ഫ്രണ്ട് -എം
വടശേരിക്കര: പഞ്ചായത്തിലെ ജനവാസ മേഖലകളിൽ കാട്ടാനകളുടെയും വന്യജീവികളുടെയും ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്ത
ഖാദി നൂൽപ്, നെയ്ത്ത് പരിശീലനവും ജോലിയും
മല്ലപ്പള്ളി: കേന്ദ്രസർക്കാരിന്റെ എംഎസ്എംഇ മന്ത്രാലയത്തിനു കീഴിലുള്ള ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെ അംഗീകാരത്തോടെ അമ
എന്‍ജിഒ യൂണിയന് ധർണ നടത്തി
പത്തനംതിട്ട: ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, പി
പത്തനംതിട്ടയിൽ അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി
പത്തനംതിട്ട: നഗരത്തിൽ അനധികൃത കെട്ടിട നിർമാണങ്ങൾക്കെതിരെ നടപടി ആരംഭിച്ചു. അനുമതി വാങ്ങിയ ശേഷം നിർമാണം പൂർത്തീക
റോഡ് ഉദ്ഘാടനം
തിരുവല്ല: ഉന്നത നിലവാരത്തിൽ പുനർ നിർമിച്ച പള്ളിവേട്ടയാൽ - ചക്ര ക്ഷാളന കടവ് - ഇരമല്ലിക്കര റോഡിന്റെ ഉദ്ഘാടനം മാത്യു
മാർത്തോമ്മാ ശ്ലീഹാ ദയറയിൽ ഗ്രീൻപ്രോട്ടോക്കോൾ
നല്ലതണ്ണി: മാർത്തോമ്മാ ശ്ലീഹാ ദയറ സ്ഥാപകനും തിരുസഭാ ചരിത്ര പണ്ഡിതനുമായ റവ. ഡോ. സേവ്യർ കൂടപ്പുഴയുടെ 88ാം ജന്മദിനത്തോ
നേതൃവഴിയില്‍ പ്രമുഖര്‍; കേരള കോണ്‍ഗ്രസിനുമുണ്ട് പത്തനംതിട്ട ചരിത്രം
ബിജു കുര്യൻ
പത്തനംതിട്ട: ഏതു മുന്നണിയിലായാലും പത്തനംതിട്ടയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമാണ് കേരള കോണ്‍ഗ
ആനപ്പാറയിലെ കഞ്ചാവ് വില്പനയ്ക്കെതിരെ നടപടി വേണം
പത്തനംതിട്ട: ആനപ്പാറയില്‍ കഞ്ചാവ് വില്പന നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കേരള ജനവേദി സംസ്ഥാന പ്രസിഡന്
ചാത്തങ്കരി ക്ഷേത്രത്തില്‍ വഞ്ചി കുത്തിത്തുറന്ന് മോഷണം
തിരുവല്ല: ചാത്തങ്കരി ഭഗവതി ക്ഷേത്രത്തില്‍ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം. പ്രധാന നടയിലെ കാണിക്കവഞ്ചി കുത്തിത്തുറ
കെ. കരുണാകരന് പാലിയേറ്റീവ് ജില്ലാ സമ്മേളനം
പത്തനംതിട്ട: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കെ.കരുണാകരന് പാലിയേറ്റീവ് കെയര്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി ജില്ലാ സമ്മേള
അനുമതി കിട്ടിയാല്‍ കളത്തിലിറങ്ങാന്‍ തയാറെടുപ്പ്
പത്തനംതിട്ട: മുന്നണികളില്‍ തിരക്കിട്ട സീറ്റുവിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ മത്സരരംഗത്തു വരാന്‍ സാധ്യതയുള്ള
എന്‍. കെ. സുകുമാരന്‍ നായര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി
കോഴഞ്ചേരി: പരിസ്ഥിതി പ്രവര്ത്തകന് എന്‍. കെ. സുകുമാരന്‍ നായര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. തോട്ടപ്പുഴശേരി പ്രശാന്തില
പത്തനംതിട്ടയും കെ.കെ. നായരും
പത്തനംതിട്ട: പത്തനംതിട്ട എന്ന പേരിൽ ഇന്ന് ഒരു നിയമസഭ മണ്ഡലമില്ല. 1957 മുതൽ 2006ലെ തെരഞ്ഞെടുപ്പുവരെ പത്തനംതിട്ട കേരള
കോണ്‍ഗ്രസ് ചർച്ചകൾ തലസ്ഥാനത്തേക്ക്
പത്തനംതിട്ട: കോണ്‍ഗ്രസ് സ്ഥാനാർഥികളെ സംബന്ധിച്ച സർവേകൾ പൂർത്തീകരിച്ച സാഹചര്യത്തിൽ ഇനി ചർച്ചകൾ തിരുവനന്തപുരത്
പത്തനംതിട്ട എൽഡിഎഫിന് സുരക്ഷിതമെന്ന് കാനം ; അടൂരിലെ സ്ഥാനാർഥി: തീരുമാനമായില്ല
പത്തനംതിട്ട: പത്തനംതിട്ട ജില്ല എൽഡിഎഫിന് സുരക്ഷിതമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പത്തനംതിട്ടയിൽ മ
ഹരിത തെരഞ്ഞെടുപ്പ് -2021: ലോഗോ ഡിസൈനിംഗ് മത്സരം
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നടത്തുന്ന ഹരിതതെരഞ്ഞെടുപ്പ് 2021ന്റെ ലോഗോ തയാറാ
വീഡിയോ സംഘത്തെ നിയോഗിച്ചു
പത്തനംതിട്ട: നിയമസഭാതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിൽ വീഡിയോ നിരീക്ഷണ, വീക്ഷ

Latest News
ഇരുവൃക്കകളും തകരാറിൽ; സുമനസുകളുടെ കാരുണ്യം പ്രതീക്ഷിച്ച് സിബു
ഖത്തർ ഓപ്പൺ: സാനിയ സഖ്യത്തിന് ജയത്തുടക്കം
എൽഡിഎഫിൽ സീറ്റു വിഭജനം കീറാമുട്ടി; മുറുമുറുപ്പുമായി ഘടക കക്ഷികൾ
"ഇരയെ വിവാഹം ചെയ്യാമോ': പോക്സോ കേസിലെ പ്രതിയോട് സുപ്രീം കോടതി
തെരഞ്ഞെടുപ്പൊക്കെ അടുത്തില്ലേ..! എ. സമ്പത്ത് ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെച്ചു

More from other section
കെഎസ്ആർടിസി ബസും റോഡ് റോളറും കൂട്ടിയിടിച്ച് പതിനഞ്ച് പേർക്ക് പരിക്ക്
Thiruvananthapuram
ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Kollam
നാമനിർദേശ പത്രിക സമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം രണ്ടുപേർ മാത്രം
Alappuzha
വൈക്കത്തെ കാമറകൾ മിഴിയടച്ചിട്ട് നാളുകൾ
Kottayam
കാർഷിക സംഘടന ഉദ്ഘാടനം ചെയ്തു
Idukki
ഇഎസ്ഐ സേവനം ലഭ്യമാക്കണമെന്ന്
Ernakulam
നഗരത്തിൽ യാത്രാദുരിതം
Thrissur
എസ്എഫ്ഐ മുൻകാല നേതാക്കളുടെ സംഗമം
Palakkad
‘സഹ്യ’ ഭാരവാഹികളെ തെരഞ്ഞെടുത്തു
Malappuram
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം
Kozhikode
രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന 19.20 ലക്ഷം പിടികൂടി
Wayanad
ചെലവ് നിരീക്ഷണം: യോഗം മൂന്നിന്
Kannur
സാധ്യതാ പഠനത്തിലൊതുങ്ങി കൊട്ടിയൂർ-വയനാട് ചുരംരഹിത പാത

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top