വി​ശു​ദ്ധ ബൈ​ബി​ൾ യാ​ത്രാ സ​മ്മാ​ന​മാ​യി ന​ൽ​കി
Saturday, January 23, 2021 10:54 PM IST
പ​ത്ത​നം​തി​ട്ട: സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​റാ​യി സ്ഥ​ലം മാ​റി​പ്പോ​കു​ന്ന പ​ത്ത​നം​തി​ട്ട​യു​ടെ സ്വ​ന്തം ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹി​നു വി​ശു​ദ്ധ ബൈ​ബി​ൾ ന​ല്കി ആ​ദ​ര​മ​ർ​പ്പി​ച്ച് എം​സി​വൈ​എം റാ​ന്നി-​പെ​രു​നാ​ട് വൈ​ദി​ക ജി​ല്ല. ‌

ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് നെ​ടു​മാം​കു​ഴി, പ്ര​സി​ഡ​ന്‍റ് ആ​ൽ​ബ​ർ​ട്ട് ജോ​സ​ഫ്, അനി​മേ​റ്റ​ർ സി​സ്റ്റ​ർ ജ്യോ​തി എ​സ്ഐ​സി, ട്ര​ഷ​റ​ർ ജി​ജോ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ൻ​സി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ഷി​ഖ എ​ന്നി​വ​രാ​ണ് ക​ള​ക്ട​റെ സ​ന്ദ​ർ​ശി​ച്ച് ആ​ദ​രം അ​ർ​പ്പി​ച്ച​ത്. ‌