പ​ഞ്ചാ​യ​ത്തു​ത​ല ക്ലീ​നിം​ഗ് ‌
Saturday, January 23, 2021 10:52 PM IST
അ​ടൂ​ർ: ഏ​ഴം​കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പു​തു​മ​ല വാ​ർ​ഡി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ത​ല ക്ലീ​നിം​ഗ് പ​രി​പാ​ടി ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌ വാ​ർ​ഡ് മെം​ബ​ർ ബാ​ബു ജോ​ൺ, ഹ​രി​ത സേ​ന പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.‌