പു​ല​വൃ​ത്തം തു​ള്ളി, കോ​ട്ടാ​ങ്ങ​ൽ പ​ട​യ​ണി സ​മാ​പി​ച്ചു
Friday, January 22, 2021 10:43 PM IST
കോ​ട്ടാ​ങ്ങ​ൽ:​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പ​ട​യ​ണി ഇ​ന്ന​ലെ സ​മാ​പി​ച്ചു. ധ​നു മാ​സ​ത്തി​ലെ ഭ​ര​ണി മു​ത​ൽ മ​ക​ര​ത്തി​ലെ ഭ​ര​ണി വ​രെ ആ​ണ് പ​ട​യ​ണി കൊ​ണ്ടാ​ടി​യ​ത്.
മ​ക​ര ഭ​ര​ണി​ക്കു മു​ന്പു​ള്ള എ​ട്ടു ദി​വ​സ​ങ്ങ​ളി​ൽ, ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം കു​ള​ത്തൂ​ർ, കോ​ട്ടാ​ങ്ങ​ൽ ക​ര​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​ന്ന പ​ട​യ​ണി ഇ​ന്ന​ലെ പു​ല​വൃ​ത്ത​ത്തോ​ടു കൂ​ടി സ​മാ​പി​ ച്ചു.
ഇ​രു ക​ര​ക്കാ​രും മ​ത്സ​ര ബു​ദ്ധി അ​വ​സാ​നി​പ്പി​ച്ചു കൈ ​കോ​ർ​ത്തു തി​രു ന​ട​യി​ൽ പു​ല​വൃ​ത്തം തു​ള്ളി പി​രി​ഞ്ഞു.