നാ​ട​ൻ ബോം​ബെ​ന്നു സം​ശ​യി​ച്ചു, പ​രി​ശോ​ധ​ന​യി​ൽ ചൈ​നീ​സ് പ​ട​ക്കം ‌
Friday, January 22, 2021 10:39 PM IST
കോ​ഴ​ഞ്ചേ​രി: സ്കൂ​ളി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ സ്ഫോ​ട​ക​വ​സ്തു നാ​ട​ൻ ബോം​ബെ​ന്നു സം​ശ​യി​ച്ചു.
പ​രി​ശോ​ധ​ന​യി​ൽ പൊ​ട്ടാ​തെ കി​ട​ന്ന ചൈ​നീ​സ പ​ട​ക്ക​മെ​ന്നു വ്യ​ക്ത​മാ​യി. പു​ല്ലാ​ട് കി​ഴ​ക്കേ​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ സ്ഫോ​ട​ക​വ​സ്തു ക​ണ്ടെ​ത്തി​യ​ത്.
വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ബോം​ബെ​ന്നു സം​ശ​യ​മു​ണ്ടാ​യ​പ്പോ​ൾ ബോം​ബ് സ്ക്വാ​ഡി​നെ വ​രു​ത്തി.
സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് ഇ​തു മാ​റ്റി ഇ​ന്ന​ലെ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ചൈ​നീ​സ് പ​ട​ക്ക​മാ​ണെ​ന്നും തി​രി​ച്ച​റി​ഞ്ഞ​ത്. ആ​കാ​ശ​ത്തേ​ക്ക് വ​ർ​ണ​പ്ര​ഭ ചൊ​രി​യു​ന്ന ഇ​ത്തി​ൽ​പെ​ട്ട പ​ട​ക്കം പൊ​ട്ടാ​തെ സ്കൂ​ളി​നു​ള്ളി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ​താ​കാ​മെ​ന്നു സം​ശ​യി​ക്കു​ന്നു. ‌