‌യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ ധ​ര്‍​ണ ഇ​ന്ന് ‌‌
Friday, January 22, 2021 10:39 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ഇ​ന്ന് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ അ​ഞ്ച് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ധ​ർ​ണ ന​ട​ത്തും. തി​രു​വ​ല്ല​യി​ല്‍ മു​ന്‍ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ. പി.​ജെ കു​ര്യ​ന്‍, റാ​ന്നി​യി​ല്‍ ജോ​സ​ഫ് എം. ​പു​തു​ശേ​രി എ​ക്സ് എം​എ​ല്‍​എ, പ​ത്ത​നം​തി​ട്ട​യി​ല്‍ മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ന്‍​രാ​ജ്, അ​ടൂ​രി​ല്‍ ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, കോ​ന്നി​യി​ല്‍ യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ.​ഷം​സു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ ധ​ര്‍​ണ​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌

ക​ർ​ഷ​ക ഐ​ക്യ​ദാ​ർ​ഢ്യ യോ​ഗം ‌

കു​ന്ന​ന്താ​നം: കി​സാ​ൻ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ന്ന​ന്താ​ന​ത്ത് ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ടും സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. പൊ​തു​യോ​ഗ​ത്തി​ൽ പി.​ജി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ൻ. വി​ശ്വ​നാ​ഥ​ൻ നാ​യ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ ശി​വ​ൻ​കു​ട്ടി, സാ​ബു മാ​ത്യു ത​രി​യ​ൻ, പി.​റ്റി.​ഷി​നു, ബാ​ല​കൃ​ഷ്ണ​പി​ള്ള, ബി​ജു മു​ക്കൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌