എ​ൽ​ഇ​ഡി ബ​ൾ​ബ് വി​ത​ര​ണ​ത്തി​ലും ത​ട്ടി​പ്പ് സം​ഘം ‌‌‌
Thursday, January 21, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വൈ​ദ്യു​ തി ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ലെ​ത്തി നി​ല​വാ​ര​മി​ല്ലാ​ത്ത എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍ ന​ല്‍​കി പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യ​താ​യി പ​രാ​തി.
വൈ​ദ്യു​തി ബോ​ര്‍​ഡി​ന്‍റെ "ഫി​ല​മെ​ന്‍റ് ര​ഹി​ത കേ​ര​ളം' പ​ദ്ധ​തി പ്ര​കാ​രം കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ലെ​ത്തി ബ​ള്‍​ബു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​മ്പോ​ള്‍ വി​ല ഈ​ടാ​ക്കു​ന്നി​ല്ല.
ഈ ​തു​ക അ​ടു​ത്ത വൈ​ദ്യു​തി ബി​ല്ലി​ന്‍റെ കൂ​ടെ ഈ​ടാ​ക്കു​മെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ള്‍ വ​ഞ്ചി​ത​രാ​കാ​തെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും കെ​എ​സ്ഇ​ബി പ​ത്ത​നം​തി​ട്ട ഇ​ല​ക്ട്രി​ക്ക​ല്‍ സ​ര്‍​ക്കി​ള്‍ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.
ഫോ​ണ്‍: 0468 2223499, 9446009347, 944600827. ‌‌‌‌‌‌