എ​സ്.​മു​ംതാ​സി​നെ അ​ഭി​ന​ന്ദി​ച്ചു
Thursday, January 21, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: നാ​ഷ​ണ​ൽ യൂ​ത്ത് പാ​ർ​ല​മെ​ന്‍റ് മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​ന്ത്യ​യു​ടെ പാ​ർ​ല​മെ​ന്‍റ് ഹാ​ളി​ൽ സം​സാ​രി​ക്കു​ക​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക പ്ര​ശം​സ നേ​ടു​ക​യും ചെ​യ്ത പ​ത്ത​നം​തി​ട്ട മു​ണ്ടു​കോ​ട്ട​യ്ക്ക​ൽ സ്വ​ദേ​ശി എ​സ്.​മും​താ​സി​നെ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​ഭി​ന​ന്ദി​ച്ചു. നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് ഓ​ഫീ​സ​ർ സ​ന്ദീ​പ് കൃ​ഷ്ണ​ൻ, നെ​ഹ്റു യു​വ​കേ​ന്ദ്ര വോ​ള​ണ്ടി​യ​ർ ഗൗ​തം കൃ​ഷ്ണ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌‌‌

’ക്യാ​ച്ച് ദ ​റെ​യി​ൻ’ കാ​ന്പെ​യ്ൻ ക​ള​ക്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു ‌‌‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ’ക്യാ​ച്ച് ദ ​റെ​യി​ൻ’ കാ​ന്പെ​യ്ൻ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ല​സം​ര​ക്ഷ​ണ​വും മ​ഴ​വെ​ള്ള സം​ഭ​ര​ണ​ത്തി​ന്‍റെ​യും പ്ര​ധാ​ന്യ​ത്തെ​പ​റ്റി ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നാ​ണ് കാ​ന്പെ​യ്ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. നെ​ഹ്റു യു​വ കേ​ന്ദ്ര​യാ​ണ് ജി​ല്ല​യി​ൽ ഈ ​കാ​ന്പെ​യ്ൻ ന​ട​പ്പാ​ക്കു​ന്ന​ത്. നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് ഓ​ഫീ​സ​ർ സ​ന്ദീ​പ് കൃ​ഷ്ണ​ൻ, നെ​ഹ്റു യു​വ​കേ​ന്ദ്ര വോ​ള​ണ്ടി​യ​ർ ഗൗ​തം കൃ​ഷ്ണ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌‌‌