ബ​ജ​റ്റ് യാ​ഥാ​ര്‍​ഥ്യ ബോ​ധ​മു​ള്ള​ത​ല്ല: കു​ര്യ​ന്‍
Sunday, January 17, 2021 10:37 PM IST
മ​ല്ല​പ്പ​ള്ളി: സം​സ്ഥാ​ന ബ​ജ​റ്റ് യാ​ഥാ​ര്‍​ഥ്യ​ബോ​ധ​ത്തോ​ടെ​യു​ള്ള​ത​ല്ലെ​ന്ന് കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യം​ഗം പ്ര​ഫ.​പി.​ജെ. കു​ര്യ​ന്‍. മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക​ണ്ട് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​ന്‍ വേ​ണ്ടി ഉ​ള്ള​താ​ണി​ത്. വ​ര​വ് ഇ​ല്ലാ​തെ ചെ​ല​വ് മാ​ത്രം കാ​ണി​ച്ചി​രി​ക്കു​ന്ന ബ​ജ​റ്റി​ല്‍ ക​ണ​ക്കി​ലെ ചി​ല ക​ളി​ക​ള്‍ മാ​ത്ര​മാ​ണു ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും കു​ര്യ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.
പ്ര​സി​ഡ​ന്റ് പി.​ടി. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, ആ​ര്‍.​വി.​രാ​ജേ​ഷ്, കെ​പി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം റെ​ജി.​തോ​മ​സ്,കോ​ശി.​പി.​സ​ഖ​റി​യ, മാ​ത്യു ചാ​മ​ത്തി​ല്‍, സു​രേ​ഷ് ബാ​ബു പാ​ലാ​ഴി, തോ​മ​സ് റ്റി ​തു​രു​ത്തി​പ്പ​ള്ളി, എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, റ്റി.​പി ഗി​രീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.