ക​രീ​ല​മു​ക്കി​ൽ പു​തി​യ പാ​ല​ത്തി​ന് 1.70 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ‌
Sunday, January 17, 2021 10:33 PM IST
കോ​ഴ​ഞ്ചേ​രി: കു​മ്പ​നാ​ട് -ആ​റാ​ട്ടു​പു​ഴ പാ​ത​യി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ക​രീ​ല​മു​ക്ക് ജം​ഗ്ഷ​നി​ൽ പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​ന് 1.70 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി.
പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പ​ണം അ​നു​വ​ദി​ച്ച് ഭ​ര​ണാ​നു​മ​തി ന​ല്‍​കി​യ​ത്. കു​മ്പ​നാ​ട്- ആ​റാ​ട്ടു​പു​ഴ റോ​ഡ് ആ​റു കോ​ടി രൂ​പ ചെ​ല​വി​ല്‍ ബി​എം ആ​ൻ​ഡ് ബി​സി ടാ​റിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി കു​മ്പ​ഴ - ആ​റാ​ട്ടു​പു​ഴ റോ​ഡ് ത​ക​ര്‍​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു. ‌
ആ​ധു​നി​ക രീ​തി​യി​ലു​ള​ള റോ​ഡി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടു​കൂ​ടി തി​രു​വ​ല്ല - കു​മ്പ​ഴ സം​സ്ഥാ​ന പാ​ത​യി​ല്‍ നി​ന്നും മാ​വേ​ലി​ക്ക​ര - കോ​ഴ​ഞ്ചേ​രി റോ​ഡി​ലേ​ക്ക് പെ​ട്ടെ​ന്ന് പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യും.
കു​മ്പ​നാ​ട് പു​ല്ലാ​ട് ഭാ​ഗ​ത്തു​ള്ള​വ​ര്‍​ക്ക് ചെ​ങ്ങ​ന്നൂ​ര്‍ - ആ​ല​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​ന് റോ​ഡ് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​വു​മാ​ണ്. ‌