ബ​ജ​റ്റ് വെ​റും തെ​ര​ഞ്ഞെ​ടു​പ്പു ത​ന്ത്രം: എ.​എ. അ​സീ​സ്
Saturday, January 16, 2021 10:48 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു കൊ​ണ്ടു​ള്ള ക​ബ​ളി​പ്പി​ക്ക​ൽ ത്ര​ന്ത​മാ​ണ് ബ​ജ​റ്റി​ലൂ​ടെ ധ​ന​മ​ന്ത്രി ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക​ട്ട​റി എ.​എ. അ​സീ​സ്. ആ​ർ​എ​സ്പി ജി​ല്ലാ​നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ളം ക​ട​ക്കെ​ണി​യി​ലാ​ണെ​ന്ന് സാ​മ്പ​ത്തി​ക സ​ർ​വേ​യി​ലൂ​ടെ സ​മ്മ​തി​ക്കു​ക​യും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ബാ​ധ്യ​ത വ​രു​ന്ന​തും ഉ​ത്പാ​ദ​നോ​ന്മു​ഖ​മ​ല്ലാ​ത്ത​തു​മാ​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വി​രോ​ധാ​ഭാ​സ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. റ്റി. ​സി. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​ജി. പ്ര​സ​ന്ന​കു മാ​ർ, ദേ​ശീ​യ ക​മ്മി​റ്റി​യം​ഗം കെ.​എ​സ്. ശി​വ​കു​മാ​ർ, തോ​മ​സ് ജോ​സ​ഫ്, റ്റി. ​എം. സു​നി​ൽ കു​മാ​ർ, പ്ര​ഫ. ബാ​ബു ചാ​ക്കോ, സ​ജി നെ​ല്ലു​വേ​ലി, മ​ധു​സൂ​ദ​ന​ൻ​പി​ള്ള, ജോ​ൺ​സ് യോ​ഹ​ന്നാ​ൻ, പൊ​ടി​മോ​ൻ കെ. ​മാ​ത്യു. ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​റു​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.