സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Friday, January 15, 2021 10:39 PM IST
ഇ​ല​വും​തി​ട്ട: മെ​ഴു​വേ​ലി ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ൽ(​വ​നി​ത) എ​ൻ​സി​വി​ടി സ്കീം ​പ്ര​കാ​രം ആ​രം​ഭി​ച്ച ഫാ​ഷ​ൻ ഡി​സൈ​ൻ ടെ​ക്നോ​ള​ജി (ഒ​രു വ​ർ​ഷം) ട്രേ​ഡി​ൽ ഒ​ഴി​വു​ള​ള സീ​റ്റു​ക​ളി​ലേ​ക്ക് ഇ​ന്ന് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ക്കും. അ​പേ​ക്ഷ​ക​ർ എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ടി​സി , ഫീ​സ് എ​ന്നി​വ സ​ഹി​തം ഇ​ല​വും​തി​ട്ട ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ (വ​നി​ത) മെ​ഴു​വേ​ലി​യി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 0468 2259952, 9496790949, 9995686848.