ജി​ല്ല​യി​ൽ 443 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Friday, January 15, 2021 10:37 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 443 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 437 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 34 പേ​രു​ണ്ട്. ജി​ല്ല​യി​ലെ 55 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പു​തു​താ​യി രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

പ​ന്ത​ളം ന​ഗ​സ​ഭാ പ​രി​ധി​യി​ൽ 48 പേ​രി​ലാ​ണ് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പു​തു​താ​യി 23 രോ​ഗി​ക​ളു​മു​ണ്ട്.​ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 9.95 ശ​ത​മാ​ന​മാ​ണ്.ജി​ല്ല​യി​ൽ ഇ​തേ​വ​രെ 37143 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 32270 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.ഇ​ന്ന​ലെ 275 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

30070 പേ​ർ​ക്ക് ഇ​തോ​ടെ രോ​ഗ​മു​ക്തി ല​ഭി​ച്ചു. നി​ല​വി​ൽ 6847 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 5290 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 6314 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 19430 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​ന്ന​ലെ 4662 സ്ര​വ​സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 2738 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.