മാ​ക്ഫാ​സ്റ്റ് എം​സി​എ ക്ലാ​സു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു ‌
Wednesday, December 2, 2020 10:24 PM IST
തി​രു​വ​ല്ല: മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ൽ എം​സി​എ 2020 ബാ​ച്ചി​ന്‍റെ ക്ലാ​സു​ക​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ചെ​റി​യാ​ൻ ജെ. ​കോ​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​സി​എ ഡ‍​യ​റ​ക്ട​ർ ഡോ.​എം.​എ​സ്. സാ​മു​വേ​ൽ, കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫ. വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, പൂ​ർ​വ​വി​ദ്യാ​ർ​ഥി എ​ബി​ൻ മാ​ന​ത്തൂ​ർ ദേ​വ​സ്യ, എം​സി​എ വ​കു​പ്പ് മേ​ധാ​വി പ്ര​ഫ. റ്റി​ജി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളും മ​റ്റ് അ​ധ്യാ​പ​ക​രും സൂം ​ആ​പ്പി​ലൂ​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ‌‌