നി​യ​ന്ത്രി​ത മേ​ഖ​ല​ക​ൾ ‌
Wednesday, December 2, 2020 10:21 PM IST
‌പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന ത്തി​ൽ തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 6(നെ​ല്ലി​മ​ല​മേ​ല്‍ ഭാ​ഗം), ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 13 ( പ്ലാ​മൂ​ട്ടി​ല്‍​പ്പ​ടി മു​ത​ല്‍ ക​ട​വി​ല്‍​പ്പ​ടിവ​രെ),ഇ​ര​വി​പേ​രൂ​ര്‍ ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 1 (മു​ണ്ട​ക്കാ​മ​ലഭാ​ഗം) പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 7 ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.