അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ത​യ്യ​ൽ തൊ​ഴി​ലാ​ളി മ​രി​ച്ചു
Monday, November 30, 2020 1:44 AM IST
കൊ​ട്ടി​യം: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അം​ഗ​പ​രി​മി​ത​നാ​യ ത​യ്യ​ൽ തൊ​ഴി​ലാ​ളി മ​രി​ച്ചു. മു​ട്ട​യ്ക്കാ​വ് ഷം​നാ​ദ് മ​ൻ​സി​ലി​ൽ ഷം​നാ​ദ് (42) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ 26 ന് ​രാ​ത്രി ത​ഴു​ത്ത​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഷം​നാ​ദ് സ​ഞ്ച​രി​ച്ചി​രു​ന്ന മു​ച​ക്ര സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം.

ഉ​ട​ൻ ത​ന്നെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഞാ​യ​റാ​ഴ്ച മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മു​ട്ട​യ്ക്കാ​വ് സ്വ​ദേ​ശി ഷാ​ന​വാ​സി​നും പ​രി​ക്കേ​റ്റി​രു​ന്നു. കൊ​ട്ടി​യം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഖ​ബ​റ​ട​ക്കം തി​ങ്ക​ളാ​ഴ്ച മു​ട്ട​ക്കാ​വ് മു​സ്‌​ലിം ജ​മാ​അ​ത്ത് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും. ഭാ​ര്യ: സു​ലൈ​ഖ. മ​ക്ക​ൾ: ബി ​ഷാ​റ, ഷെ​ഹ്‌നാ​സ്.