അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, November 28, 2020 11:16 PM IST
കൊ​ല്ലം: ഫാ​ത്തി​മ​മാ​താ നാ​ഷ​ണ​ൽ‌ ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ബി​എ​സ് സി ​ജി​യോ​ള​ജി ആ​ന്‍റ് ഡി​ജി​റ്റ​ൽ സ​ർ​വേ​യിം​ഗ് കോ​ഴ്സി​ലേ​യ്ക്ക് (എ​യ്ഡ​ഡ്) അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.​ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. ഫോ​ൺ-04742743387, 2762025.