ജില്ലയിൽ 458 പേർക്കു കൂടി കോവിഡ്
Saturday, November 28, 2020 11:16 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 458 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 298 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പു​ന​ലൂ​രും ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തൃ​ക്ക​രു​വ, തൃ​ക്കോ​വി​ല്‍​വ​ട്ടം, പ​ന​യം, വെ​ളി​യം, മ​യ്യ​നാ​ട്, ച​ട​യ​മം​ഗ​ലം, ചി​ത​റ, ഇ​ട​മു​ള​യ്ക്ക​ല്‍, പെ​രി​നാ​ട്, വി​ള​ക്കു​ടി, കു​ള​ക്ക​ട, പ​ത്ത​നാ​പു​രം, വെ​ളി​ന​ല്ലൂ​ര്‍, ഈ​സ്റ്റ് ക​ല്ല​ട, ത​ഴ​വ, ശൂ​ര​നാ​ട് നോ​ര്‍​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്.സ​മ്പ​ര്‍​ക്കം വ​ഴി 454 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത മൂ​ന്ന് പേ​ര്‍​ക്കും ഒ​രു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 55 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. ഇ​ര​വി​പു​രം-7, ചാ​ത്തി​നാം​കു​ളം, മു​ണ്ട​യ്ക്ക​ല്‍ വെ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും അ​യ​ത്തി​ല്‍, ഉ​ളി​യ​ക്കോ​വി​ല്‍, തേ​വ​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.