നീണ്ടകര
എഎംസി -ഡാല്വിന് സെബാസ്റ്റ്യന്‍ (യുഡിഎഫ്), പി.ആര്.രഞ്ജിത് (എല്‍ഡിഎഫ്), പ്രസാദ്.ബി (എന്‍ഡിഎ). പുത്തന്‍തുറ-അഖില മാളു (യുഡിഎഫ്), രമ്യാ വിനോദ് (എല്‍ഡിഎഫ്). ഫിഷന് മെന്‍ കോളനി -യു.രാജു (യുഡിഎഫ്), കെ. രാജീവന് (എല്‍ഡിഎഫ്), ഹരിദത്ത് (എന്‍ഡിഎ). പന്നയ്ക്കല്‍ത്തുരുത്ത്- ഷീല (യുഡിഎഫ്), രജനി (എല്‍ഡിഎഫ്), ശ്രീജ ( എന്‍ഡിഎ). ആനാംങ്കണ്ടം-ബാബു പ്രഭാകരന് (യുഡിഎഫ്), ബി.അനില്‍കുമാര്‍ (എല്‍ഡിഎഫ്), സന്തോഷ് (എന്‍ഡിഎ). മേരീ ലാന്റ് ആഗ്നസ് (യുഡിഎഫ്), ക്ലെമ്മി ആന്റണി ( എല്‍ഡിഎഫ്). നീണ്ടകര -ജോളീ പീറ്റര്‍ (യുഡിഎഫ്), ഷെര്‍മി സെബാസ്റ്റ്യന്‍ (എല്‍ഡിഎഫ്), ഡെല്‍ ഫിന (സ്വത).
പോര്‍ട്ട്- റോസി കെന്നഡി (യുഡിഎഫ്), ഷേര്‍ളി ഹെന്‍ട്രി (എല്‍ഡിഎഫ്). വേട്ടുതറ -ഹെലന് രാജന് (യുഡിഎഫ്), ജസീ (ജസീന്താ ടെറന്‍സ്-എല്‍ഡിഎഫ്), മായാ ദേവി (എന്‍ഡിഎ). പരിമണം തെക്ക്- ആര്.രവി (യുഡിഎഫ്), രാജന് ( എല്‍ഡിഎഫ്), ശരത് കുമാര്‍ (എന്‍ഡിഎ) ജയശ്രി (സ്വത), പ്രദീപ് (സ്വത). പരിമണം-ശോഭന കുമാരി . എം. (ജയ-യുഡിഎഫ്), സേതുലക്ഷ്മി (എല്‍ഡിഎഫ്), ദീപ്തി ദാസ് (എന്‍ഡിഎ). ഫൗണ്ടേഷന് -ജോയി ഉണ്ണി (യുഡിഎഫ്), യു.ബേബി രാജന് (എല്‍ഡിഎഫ്), ജോയി ജോസഫ് (എന്‍ഡിഎ). ആല്‍ത്തറ ബീച്ച്- മീനു ജയകുമാര്‍ (യുഡിഎഫ്), എസ് ചന്ദ്രന് (എല്‍ഡിഎഫ്), ജയന് (എന്‍.ഡി.എ)
ചവറ തെക്കുംഭാഗം
മുട്ടം- ജോസ് മോന് (യുഡിഎഫ്), പ്രദീപ് .എസ്. പുല്യാഴം (എല്‍ഡിഎഫ്), മോഹനന് (എന്‍ഡിഎ), സണ്ണി മൈക്കിള്‍ (സ്വത). അമ്മയാര് നട -അതുല്‍ തകിടി വിള (യുഡിഎഫ്), ബി.മണിക്കുട്ടന് (എല്‍ഡിഎഫ്) ഉണ്ണികൃഷ്ണപിളള (എന്‍ഡിഎ), പോള്‍ ക്രിസ്റ്റിന് (സ്വത). ദേശക്കല്ല്- ബേബി മഞ്ജു(യുഡിഎഫ്), പ്രിയ രഞ്ജിനി (എല്‍ഡിഎഫ്), ഗീതു കൃഷ്ണന് (എന്‍ഡിഎ). തോലുകടവ്- ശോഭാ റാണി (യുഡിഎഫ്), അപര്‍ണ അജയകുമാര്‍ (എല്‍ഡിഎഫ്), ബോകില (എന്‍ഡിഎ). തെക്കുംവിള-പ്രഭാകരന് പിളള (യുഡിഎഫ്), മഹേന്ദ്രന്.എ (എല്‍ഡിഎഫ്), ശിവന് കുട്ടിപിളള (എന്‍ഡിഎ).
ഉദയാദിത്യപുരം-ഷീജാ മേരി. ജെ (യുഡിഎഫ്), സീതാ ലക്ഷ്മി.എസ് (എല്‍ഡിഎഫ്), വിജയ ലക്ഷ്മി (എന്‍ഡിഎ). ഞാറുമൂട് - സജൂമോന് (യുഡിഎഫ്), സെബാസ്റ്റ്യന്‍. ജെ (എല്‍ഡിഎഫ്), കൃഷ്ണകുമാര്‍ ( എന്‍ഡിഎ), വിന്‍സെന്റ് .വൈ (സ്വത). പളളിക്കോടി -സന്ധ്യാ മോള്.എല്‍ (യുഡിഎഫ്), ഹില്‍ഡ (എല്‍ഡിഎഫ്), രത്നമ്മപ്പിളള (എന്‍ഡിഎ). ടി. സുധാകരന് ( യുഡിഎഫ്), അനില്‍കുമാര്‍.എസ് (എല്‍ഡിഎഫ്), നിമിഷ.എം (എന്‍ഡിഎ).
ഗുഹാനന്ദ പുരം-മീന (ശുഭ-യുഡിഎഫ്), ബിന്ദു.ആര്. വി (എല്‍ഡിഎഫ്), അഖില. ആര് (എന്‍ഡിഎ). കടവൂര്‍- ഷീബ (യുഡിഎഫ്), ബീന ദയന്‍ (എല്‍ഡിഎഫ്), സ്മിത. പി (സ്വത). അഴകത്ത്- രാജി.വി.ആര്.പിളള (യുഡിഎഫ്), സിന്ധു മോള് (എല്‍ഡിഎഫ്), ഗീത.എം (എന്‍ഡിഎ). നടയ്ക്കാവ് -തങ്കച്ചി പ്രഭാകരന് (യുഡിഎഫ്) സി. ശശിധരന് ചക്കിട്ടയില്‍ ( എല്‍ഡിഎഫ്) പവിത്രന് ( എന്‍ഡിഎ).