കാ​റി​ടി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ർ മ​രി​ച്ചു
Thursday, November 26, 2020 11:52 PM IST
ച​വ​റ : കാ​റി​ടി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ർ മ​ര​ണ​മ​ട​ഞ്ഞു. നീ​ണ്ട​ക​ര പു​ത്ത​ൻ​പു​ര​യി​ൽ ടി. ​ബി​ജു (46)വാ​ണ് മ​രി​ച്ച​ത്. ശ​ക്തി​കു​ള​ങ്ങ​ര മ​രി​യാ​ല​യം ജം​ഗ്ഷ​നി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ഉ​ട​ൻ ത​ന്നെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന ബി​ജു​വി​നെ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് പ​റ​ഞ്ഞു. വേ​ട്ടു​ത​റ​യി​ൽ മീ​നാ​ക്ഷി സ്റ്റു​ഡി​യോ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശ്രീ​ഷീ​ബ. മ​ക്ക​ൾ: മീ​നാ​ക്ഷി, മാ​ള​വി​ക