വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് സ്ഥാ​നാ​ർ​ഥി
Thursday, November 26, 2020 10:21 PM IST
പ​ത്ത​നാ​പു​രം: സി​പി​ഐ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​താ​യി ആ​രോ​പി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രം​ഗ​ത്ത്. പ​ത്ത​നാ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ന​ടു​മു​രു​പ്പ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ. ​ഗോ​പാ​ല​നാ​ണ് സി​പി​ഐ അ​ണി​ക​ൾ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി പ​ത്ത​നാ​പു​രം പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.
ജോ​ലി​യി​ൽ നി​ന്ന് വി​ര​മി​ച്ച​പ്പോ​ൾ നാ​ട്ടു​കാ​ർ ന​ൽ​കി​യ സ്വീ​ക​ര​ണ ചി​ത്രം ഉ​പ​യോ​ഗി​ച്ച് താ​ൻ ബി​ജെ​പി​യി​ലേ​ക്ക് പോ​യി എ​ന്ന​ത​ര​ത്തി​ൽ ഇ​വ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന​ട​ക്കം പ​രാ​തി ന​ൽ​കു​മെ​ന്ന് ഗോ​പാ​ല​ൻ പ​റ​ഞ്ഞു.

ക​ൺ​വ​ൻ​ഷ​ൻ ന​ടത്തി

തേ​വ​ല​ക്ക​ര : ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തേ​വ​ല​ക്ക​ര ഡി​വി​ഷ​ൻ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മു​ള്ളി​ക്കാ​ല യ​ത്തീം​ഖാ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സി​പി എം ​സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സൂ​സ​ൻ കോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സിപിഎം ​ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ജി ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. ഐ ​ഷി​ഹാ​ബ്, ടി. ​മ​നോ​ഹ​ര​ൻ, രാ​ജ​മ്മ ഭാ​സ്ക്ക​ര​ൻ, പി ​ബി രാ​ജു, ആ​ർ ര​വീ​ന്ദ്ര​ൻ, ആ​ർ രാ​മ​ച​ന്ദ്ര​ൻ പി​ള്ള, കെ ​മോ​ഹ​ന​ക്കു​ട്ട​ൻ, സു​രേ​ഷ് തേ​വ​ല​ക്ക​ര, ടി ​കെ ശി​വ​ൻ, ടി ​എ ത​ങ്ങ​ൾ, വി ​മ​ധു, എ​സ് അ​നി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി എ​സ് സോ​മ​ൻ എ​ന്നി​വർ പ്രസംഗിച്ചു.