ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തി
Wednesday, November 25, 2020 10:08 PM IST
കുണ്ടറ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കു​ണ്ട​റ ഡി​വി​ഷ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​ബാ​ബു രാ​ജ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ ന​ട​ന്നു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൂ​ര​ജ് ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ജി. ​ദേ​വ​രാ​ജ​ൻ, മി​ൽ​മ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ്, ഡി​സി​സി മു​ൻ സെ​ക്ര​ട്ട​റി ക​ല്ല​ട വി​ജ​യ​ൻ, ആ​ർ​എ​സ്പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി ​സി വി​ജ​യ​ൻ, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ധ​ർ​മ​രാ​ജ​ൻ, കു​രീ​പ്പ​ള്ളി സ​ലീം, ക​ല്ല​ട ഫ്രാ​ൻ​സി​സ്, ശോ​ഭ, കു​ണ്ട​റ സു​ബ്ര​ഹ്മ​ണ്യം, ഷെ​റീ​ഫ് ച​ന്ദ​ന​ത്തോ​പ്പ്, അ​ല​ക്സ് കു​ണ്ട​റ, കെ ​ബാ​ബു​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ക​ല്ല​ട ര​മേ​ശ്-ചെ​യ​ർ​മാ​ൻ, അ​ല​ക്സ് കു​ണ്ട​റ-ക​ൺ​വീ​ന​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.