ഹ​രി​ത​ച​ട്ട പാ​ല​നം സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന
Wednesday, November 25, 2020 10:08 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​ത ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ക​ളക്ട​ര്‍ അ​ധ്യ​ക്ഷ​നാ​യ ജി​ല്ലാ​ത​ല ഗ്രീ​ന്‍​പ്രോ​ട്ടോ​കോ​ള്‍ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ പ​രി​ശോ​ധ​ന വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തും.
പ്ര​കൃ​തി സൗ​ഹൃ​ദ​മ​ല്ലാ​ത്ത വ​സ്തു​ക്ക​ള്‍ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ​ത​ല ഗ്രീ​ന്‍​പ്രോ​ട്ടോ​കോ​ള്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ക​മ്മി​റ്റി​യെ അ​റി​യി​ക്കാം. ഫോ​ണ്‍: 0474-2791910.