ചവറ: മത്സര രംഗത്തുള്ള ചവറ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികൾ.
വടക്കുംതല : നിഷ സുനീഷ് (യുഡിഎഫ് ), അഡ്വ.ജെ.സീനത്ത് ബീഗം (എൽഡിഎഫ്), ബിന്ദു ബലരാമൻ ( എൻഡിഎ). തേവലക്കര: എ.മുംതാസ് (യുഡിഎഫ്), സുമയ്യ അഷറഫ് (എൽഡിഎഫ്), ജയശ്രീ വിനയൻ (എൻഡിഎ). അരിനല്ലൂർ : വിനീത ജോസ് (യുഡിഎഫ്), സജി അനിൽ (എൽഡിഎഫ്), അശ്വതി കിഷോർ (എൻഡിഎ). മുകുന്ദപുരം : സോഫിയ സലാം ( യുഡിഎഫ്), ഷാഹിദ കൽക്കുളങ്ങര (എൽഡിഎഫ്), ആർ.ചിപ്പി (എൻഡിഎ). കോയിവിള : എസ്.എസ് ജോസ് വിമൽ രാജ് (യുഡിഎഫ്), പി.ഓമനക്കുട്ടൻ (എൽഡിഎഫ്), വി.എസ്.ശശിധരൻ പിള്ള (എൻഡിഎ), തങ്കച്ചൻ (സ്വത). തെക്കുംഭാഗം : ഉണ്ണിക്കഷ്ണൻ (യുഡിഎഫ്), അഡ്വ.ഷാജി എസ്.പള്ളിപ്പാടൻ (എൽഡിഎഫ്), കക്കുഴിയിൽ ശ്രീകുമാർ (എൻഡിഎ). നീണ്ടകര : ജാക്സൺ ഫ്രാൻസിസ് (യുഡിഎഫ്), ജോയി ആന്റണി (എൽഡിഎഫ്), സുദർശനൻ (എൻഡിഎ). ചവറ: പ്രിയ ഷിനു (യുഡിഎഫ്), നിജ അനിൽ (എൽഡിഎഫ്), ഗായത്രി തെക്കേറ്റത്ത് (എൻഡിഎ). കൊറ്റൻകുളങ്ങര : ജിജി (യുഡിഎഫ്), എസ്.ലേഖ (എൽഡിഎഫ്), ഹേമ (എൻഡിഎ). ശങ്കരമംഗലം : പാലയ്ക്കൽ ഗോപൻ (യുഡിഎഫ്), സി.രതീഷ് (എൽഡിഎഫ്), രാജേഷ് കരുവാ ക്കുളങ്ങര (എൻഡിഎ). കോവിൽത്തോട്ടം : സന്തോഷ് തുപ്പാശേരി (യുഡിഎഫ്), അനിൽ പുത്തേഴം (എൽഡിഎഫ്), വെറ്റമുക്ക് സോമൻ (എൻഡിഎ), ഇ. ജോൺ (സ്വത), ആനേപ്പിൽ ബ്രിജേഷ് എസ്.നാഥ് (സ്വത) . വടുതല : എം.പ്രസന്നൻ ഉണ്ണിത്താൻ (യുഡിഎഫ്), ആർ.സുരേന്ദ്രൻ പിള്ള (എൽഡിഎഫ്), ആർ . ഡി.ശിവകുമാർ (എൻഡിഎ), നിസാമുദ്ദീൻ (എസ്ഡിപിഐ), ആർ . ദിനേശ് ബാബു (സ്വത). പന്മന : സീനത്ത് (യുഡിഎഫ്), സൗമ്യ അൻസർ (എൽഡിഎഫ്), എ.ശോഭനാകുമാരി (എൻഡിഎ) .