വി​മ​ത​രെ സി​പി​എം പു​റ​ത്താ​ക്കി.
Wednesday, November 25, 2020 10:08 PM IST
കൊ​ട്ടാ​ര​ക്ക​ര: മൈ​ലം പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം ഔ​ദ്യോ​കി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ വി​മ​ത​രാ​യി മ​ൽ​സ​രി​ക്കു​ന്ന​വ​രെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി. മൈ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ ഗി​രി​ജാ മു​ര​ളീ​ധ​ര​ൻ, കോ​ട്ടാ​ത്ത​ല ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം എ​സ്.​ശ്രീ​കു​മാ​ർ, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മാ​ർ​ഗ​ര​റ്റ്, പു​ല​മ​ണി​ൽ നി​ന്നു​ള്ള ഗ്രാ​മ പ​ഞ്ചാ​ത്തം​ഗം സി​ന്ധു യ​ശോ​ധ​ര​ൻ എ​ന്നി​വ​രെ​യാ​ണ് പാ​ർ​ട്ടി​യു​ട്ടെ പ്രാ​ഥ​മി​കാ​ഗ്യം ത്യ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി​യി​രി​ക്കു​കു​ന്ന​ത്.