ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിക​ൾ
Sunday, November 22, 2020 10:06 PM IST
ച​വ​റ: ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിി​ക​ൾ ആ​യി. 13 ഡി​വി​ഷ​നു​ക​ളി​ൽ എ​ട്ട് ഡി​വി​ഷ​നി​ൽ സി​പി​എ​മ്മും അ​ഞ്ച് ഡി​വി​ഷ​നു​ക​ളി​ൽ സി​പി​ഐ​യു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ബ്ലോ​ക്ക് ഭ​ര​ണ സ​മി​തി​യി​ലെ എ​ൽ​ഡി​എ​ഫി​ൽ നി​ന്നു​ള്ള ഒ​രം​ഗ​വും ഇ​ക്കു​റി മ​ത്സ​ര രം​ഗ​ത്തി​ല്ല.
സി​പി​എം സ്ഥാ​നാ​ർ​ഥിക​ൾ : നി​ജ അ​നി​ൽ (ച​വ​റ ), ജോ​യി ആ​ന്‍റണി (നീ​ണ്ട​ക​ര), സ​ജി അ​നി​ൽ ( അ​രി​ന​ല്ലൂ​ർ ), സു​മ​യ്യ അ​ഷ​റ​ഫ് ( തേ​വ​ല​ക്ക​ര ), സൗ​മ്യ അ​ൻ​സ​ർ ( പ​ന്മ​ന ), ആ​ർ.​സു​രേ​ന്ദ്ര​ൻ പി​ള്ള ( വ​ടു​ത​ല ), സി.​ര​തീ​ഷ് (ശ​ങ്ക​ര​മം​ഗ​ലം), എ​സ്.​ലേ​ഖ ( കൊ​റ്റ​ൻ​കു​ള​ങ്ങ​ര ) .
സി​പി​ഐ സ്ഥാ​നാ​ർ​ത്ഥി​ക​ൾ: അ​നി​ൽ പു​ത്തേ​ഴം ( കോ​വി​ൽ​തോ​ട്ടം ), മു​കു​ന്ദ​പു​രം.​ ഷാ​ഹി​ദ ക​ൽ​ക്കു​ള​ങ്ങ​ര (മു​കു​ന്ദ​പു​രം), പി.​ഓ​മ​ന​ക്കു​ട്ട​ൻ ( കോ​യി​വി​ള) ഷാ​ജി എ​സ് പ​ള​ളി​പ്പാ​ട​ൻ (തെ​ക്കും​ഭാ​ഗം), സീ​ന​ത്ത് ബീ​ഗം (വ​ട​ക്കും​ത​ല).