482 പേർക്ക് കൂടി പോസിറ്റീവ്
Thursday, October 29, 2020 10:50 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 482 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 451 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ തി​രു​മു​ല്ലാ​വാ​ര​ത്തും മു​നി​സി​പ്പാ​ലി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും കൊ​ട്ടാ​ര​ക്ക​ര​യി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ തൃ​ക്കോ​വി​ല്‍​വ​ട്ടം, പന്മ​ന, പെ​രി​നാ​ട്, നീ​ണ്ട​ക​ര, പ​വി​ത്രേ​ശ്വ​രം, വി​ള​ക്കു​ടി, ഈ​സ്റ്റ് ക​ല്ല​ട പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്.
വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ നാ​ലു​പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ മൂ​ന്നു​പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 469 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത നാ​ലു പേ​ര്‍​ക്കും ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 120 പേ​രാ​ണ് ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​രാ​യ​ത്. തി​രു​മു​ല്ലാ​വാ​രം-14, മു​ള​ങ്ക​ട​കം, പു​ന്ത​ല​ത്താ​ഴം, തൃ​ക്ക​ട​വൂ​ര്‍, ക​ച്ചേ​രി ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു​പേ​ര്‍ വീ​ത​വും മു​ണ്ട​യ്ക്ക​ല്‍ വെ​സ്റ്റ്, കാ​വ​നാ​ട്, മ​ങ്ങാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു​പേ​ര്‍ വീ​ത​വും അ​യ​ത്തി​ല്‍, കന്‍റോൺ‍​മെന്‍റ്, ക​ല്ലും​താ​ഴം, വാ​ടി, താ​മ​ര​ക്കു​ളം ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു​പേ​ര്‍ വീ​ത​വും വ​ട​ക്കും​ഭാ​ഗം, മ​തി​ലി​ല്‍, മ​ന​യി​ല്‍​കു​ള​ങ്ങ​ര ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​പേ​ര്‍ വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-23, കൊ​ട്ടാ​ര​ക്ക​ര-14, പു​ന​ലൂ​ര്‍-7, പ​ര​വൂ​ര്‍-5 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തൃ​ക്കോ​വി​ല്‍​വ​ട്ടം-52, പന്മ​ന-19, പെ​രി​നാ​ട്-15, നീ​ണ്ട​ക​ര, പ​വി​ത്രേ​ശ്വ​രം ഭാ​ഗ​ങ്ങ​ളി​ല്‍ 14 പേ​ര്‍ വീ​ത​വും വി​ള​ക്കു​ടി-12, ഈ​സ്റ്റ് ക​ല്ല​ട-11, കൊ​റ്റ​ങ്ക​ര-9, ത​ല​വൂ​ര്‍, പ​ട്ടാ​ഴി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ട്ടു​പേ​ര്‍ വീ​ത​വും ശാ​സ്താം​കോ​ട്ട, അ​ഞ്ച​ല്‍, ഇ​ട​മു​ള​യ്ക്ക​ല്‍, നെ​ടു​വ​ത്തൂ​ര്‍, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, വെ​ളി​യം ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ഴു​പേ​ര്‍ വീ​ത​വും, ഓ​ച്ചി​റ-6, ചാ​ത്ത​ന്നൂ​ര്‍, കു​ല​ശേ​ഖ​ര​പു​രം, തൃ​ക്ക​രു​വ, തേ​വ​ല​ക്ക​ര, പ​ന​യം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു​പേ​ര്‍ വീ​ത​വും മ​യ്യ​നാ​ട്, പ​ത്ത​നാ​പു​രം, ച​വ​റ, ഉ​മ്മ​ന്നൂ​ര്‍, ഏ​രൂ​ര്‍, കു​ള​ത്തൂ​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​പേ​ര്‍ വീ​ത​വും കു​ന്ന​ത്തൂ​ര്‍, തെന്മ​ല, വെ​ളി​ന​ല്ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​പേ​ര്‍​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ്.
ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ബേ​ബി(72) യു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.