രോഗമുക്തരുടെ കണക്ക് വീണ്ടും ഉയർന്നു; കോ​വി​ഡ് 329, ഭേദമായവർ 534
Tuesday, October 27, 2020 10:24 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 329 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 534 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ തി​രു​മു​ല്ലാ​വാ​ര​ത്തും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശാ​സ്താം​കോ​ട്ട, കു​ള​ത്തൂ​പ്പു​ഴ, പെ​രി​നാ​ട് ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്.
സ​മ്പ​ര്‍​ക്കം മൂ​ലം 326 പേ​രും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ഒ​രാ​ളും ര​ണ്‍​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 89 പേ​രാ​ണ് കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച​ത്. തി​രു​മു​ല്ലാ​വാ​രം-10, മ​ങ്ങാ​ട്-7, ശ​ക്തി​കു​ള​ങ്ങ​ര, കാ​വ​നാ​ട്, കോ​ട്ട​യ്ക്ക​കം ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും ഇ​ര​വി​പു​രം, പ​ട്ട​ത്താ​നം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ക​രി​ക്കോ​ട്, ത​ങ്ക​ശ്ശേ​രി, തൃ​ക്ക​ട​വൂ​ര്‍, പോ​ര്‍​ട്ട് കൊ​ല്ലം, വാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-17, പ​ര​വൂ​ര്‍-6, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശാ​സ്താം​കോ​ട്ട-25, കു​ള​ത്തൂ​പ്പു​ഴ-14, പെ​രി​നാ​ട്-13, കു​ണ്ട​‍​റ-9, അ​ഞ്ച​ല്‍-7, നെ​ടു​മ്പ​ന, ശൂ​ര​നാ​ട് നോ​ര്‍​ത്ത്, വി​ള​ക്കു​ടി, ക​ല്ലു​വാ​തു​ക്ക​ല്‍, പി​റ​വ​ന്തൂ​ര്‍, പോ​രു​വ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും തൃ​ക്കോ​വി​ല്‍​വ​ട്ടം, മ​യ്യ​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും വെ​ളി​യം, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, തൃ​ക്ക​രു​വ, ചാ​ത്ത​ന്നൂ​ര്‍, കൊ​റ്റ​ങ്ക​ര, ഏ​രൂ​ര്‍, ക​ര​വാ​ളൂ​ര്‍, കു​ന്ന​ത്തൂ​ര്‍, ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ഓ​ച്ചി​റ, കു​ല​ശേ​ഖ​ര​പു​രം, ക്ലാ​പ്പ​ന, തെന്മ​ല, പ​ന​യം ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ്.
നീ​ണ്ട​ക​ര സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​ന്‍(84), നീ​ണ്‍​ണ്ട​ക​ര സ്വ​ദേ​ശി​നി വ​ത്സ​ല(70), പു​ന്ത​ല​ത്താ​ഴം സ്വ​ദേ​ശി ഹ​രി​ദാ​സ്(75) എ​ന്നി​വ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.