വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​റ് വ​ർ​ഷ​മാ​യി ചികിത്സയിലാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു
Tuesday, October 27, 2020 1:43 AM IST
ചാ​ത്ത​ന്നൂ​ർ: വാ​ഹ​ന അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് ആ​റു വ​ർ​ഷ​മാ​യി ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ട​മ മ​രി​ച്ചു. കൊ​ല്ലു​ർ​വി​ള പ​ള്ളി​മു​ക്ക് ഹാ​പ്പി ഡെ​യി​ലി​ൽ പ​രേ​ത​രാ​യ ഡോ.​ഇ​സ്മാ​യി​ൽ കു​ഞ്ഞി​ന്‍റേ​യും (റി​ട്ട. ജി​ല്ലാ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ) ല​ത്തീ​ഫാ ബീ​വി​യു​ടെ​യും (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ് ) മ​ക​ൻ ഐ. ​നി​സാം (60-റി​യാ​സ് മെ​ഡി​ക്ക​ൽ​സ് പ​ള്ളി​മു​ക്ക് ) ആ​ണ് മ​രി​ച്ച​ത്. ആ​റു വ​ർ​ഷം മു​മ്പ് പ​ള്ളി​മു​ക്ക് ഇ​ക്ബാ​ൽ ലൈ​ബ്ര​റി​യ​ക്ക​ടു​ത്തു വ​ച്ച് ഇ​ദ്ദേ​ഹം ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ഓ​ട്ടോ​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഖ​ബ​റ​ട​ക്കം ന​ട​ത്തി.

ഭാ​ര്യ: ഡോ.​സു​ലൈ​ഖാ നി​സാം, (എ​വി​എം ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി, പ​ള്ളി​മു​ക്ക്) മ​ക്ക​ൾ : ഡോ. ​നി​സാ മോ​ൾ (അ​യ​ർ​ലാ​ന്‍​ഡ്) , ഡോ. ​നി​ഹാ​സ്(​ഇ​എ​സ്.​ഐ ആ​ശ്രാ​മം), മ​രു​മ​ക്ക​ൾ : ഷെ​ഫീ​ക്ക് (അ​യ​ർ​ലാ​ന്‍​ഡ് ), ഡോ. ​ദി​വീ​ന ( അ​ന​ന്ത​പു​രി ഹോ​സ്പി​റ്റ​ൽ, തി​രു​വ​ന​ന്ത​പു​രം).