ഫാ.​ പോ​ൾ​ക്രൂ​സ് അ​നു​സ്മ​ര​ണം ന​ട​ത്തി
Monday, October 26, 2020 10:52 PM IST
കൊ​ല്ലം: കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫാ.​പോ​ൾ​ക്രൂ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്.​വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​നു​ഷ്യ​മ​ന​സു​ക​ളു​ടെ മ​നോ​ഗ​തം ക​വ​ർ​ന്നെ​ടു​ത്ത മാ​നു​ഷി​ക ന​ൻ​മ വ​റ്റാ​ത്ത ഉ​റ​വി​ട​മാ​യി​രു​ന്നു ഫാ. ​പോ​ൾ​ക്രൂ​സ് എ​ന്ന് എ​ൻ.​എ​സ്.​വി​ജ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഒ​രു പു​രു​ഷാ​യു​സ് മു​ഴു​വ​ൻ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് വേ​ണ്ട ി ജീ​വി​തം ഉ​ഴി​ഞ്ഞ് വെ​ച്ച് മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക കാ​ട്ടി​യ ഒ​രു വൈ​ദി​ക ശേ​ഷ്ഠ​നാ​യി​രു​ന്നു ഫാ. ​പോ​ൾ​ക്രൂ​സെ​ന്നും എ​ൻ.​എ​സ് വി​ജ​യ​ൻ പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഞ്ച​ൽ​വേ​ണു​ഗാ​പാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ നെ​യ്ത്തി​ൽ വി​ൻ​സ​ന്‍റ് , കെ.​എ​സ്.​ക​മ​റു​ദ്ദീ​ൻ മു​സ്ലി​യാ​ർ, തേ​വ​ള്ളി കെ.​എ​സ്.​രാ​ജീ​വ്, എ​ച്ച്.​രാ​ജു, ജോ​സ​ഫ്.​ഫെ​ർ​ഡി​ന​ന്‍റ്, കു​രീ​പ്പു​ഴ ഷാ​ന​വാ​സ്, ഫ്രാ​ൻ​സി​സ് സേ​വ്യ​ർ, ഡോ.​സെ​ല്ലി.​എം.​ആ​ർ, കൊ​ല്ലം അ​ജി​ത്, ഡോ.​ജി.​കെ കു​ഞ്ഞാ​ണ്ട ിച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഫാ.​ബി​നു​തോ​മ​സ്, ഫാ. ​മി​ൽ​ട്ട​ണ്‍, ഫാ. ​ഫ്രെ​ഡി​ക്റ്റോ ജോ​സ​ഫ്, ഫാ. ​ആ​ൽ​ബ​ർ​ട്ട് വ​ട​ക്കേ​തു​ണ്ട ിൽ, ​ഫാ. സു​ജേ​ഷ്ദാ​സ്, ഫാ. ​ഗു​ർ​ബ​ർ​ട്ട് ഫെ​ർ​ണാ​ണ്ട സ്, ​ഫാ. റൊ​സാ​രി​യോ, ജോ​സ് ബെ​ൻ, യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, ആ​ർ​ദ​ർ ലോ​റ​ൻ​സ്, അ​ൽ​ഫോ​ണ്‍​സ് ഫി​ലി​പ്പ്, ഡോ.​തോ​മ​സ് അ​ൽ​ഫോ​ണ്‍​സ്, മ​യ്യ​നാ​ട് നി​ക്സ​ണ്‍, സു​നി​താ വ​ർ​ഗീ​സ്, ജോ​സ് ജോ​ർ​ജ് എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശം രേ​ഖ​പ്പെ​ടു​ത്തി.
ഫാ. ​പോ​ൾ​ക്രൂ​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ല്ല​റ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. എ​ൻ.​എ​സ്.​വി​ജ​യ​ൻ, ഫ്രാ​ൻ​സി​സ് സേ​വ്യ​ർ, പോ​ൾ പ​ത്രോ​സ്, പ്ര​സാ​ദ് പൊ​ലി​കാ​ർ​പ്പ്, റോ​യി ഹെ​ൻ​ട്രി, രാ​ജു ലോ​റ​ൻ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ല്ല​ട സെ​ൻ ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ഷൈ​ജു ജോ​ർ​ജി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും ന​ട​ന്നു.