527 പേർക്കുകൂടി കോവിഡ്
Sunday, October 25, 2020 10:50 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 527 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 529 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ തി​രു​മു​ല്ലാ​വാ​രം, കാ​വ​നാ​ട് ഭാ​ഗ​ങ്ങ​ളി​ലും മു​ന്‍​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ കൊ​ട്ടാ​ര​ക്ക​ര, ക​രു​നാ​ഗ​പ്പ​ള്ളി, പു​ന​ലൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ തൃ​ക്ക​രു​വ, മൈ​നാ​ഗ​പ്പ​ള്ളി, തൃ​ക്കോ​വി​ല്‍​വ​ട്ടം, പെ​രി​നാ​ട്, വെ​ളി​ന​ല്ലൂ​ര്‍, ശാ​സ്താം​കോ​ട്ട, ക​രീ​പ്ര, ക​ല്ലു​വാ​തു​ക്ക​ല്‍, നി​ല​മേ​ല്‍, വി​ള​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്.
സ​മ്പ​ര്‍​ക്കം മൂ​ലം 522 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത മൂ​ന്നു​പേ​ര്‍​ക്കും ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 119 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. തി​രു​മു​ല്ലാ​വാ​രം-9, കാ​വ​നാ​ട്-8, താ​മ​ര​ക്കു​ളം-6, കു​രീ​പ്പു​ഴ, മു​ള​ങ്കാ​ട​കം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും ഇ​ര​വി​പു​രം, ഉ​ളി​യ​ക്കോ​വി​ല്‍, ക​ന്‍റോ​ണ്‍​മെ​ന്‍റ് , മ​ങ്ങാ​ട്, വാ​ടി ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും അ​ഞ്ചു​ക​ല്ലും​മൂ​ട്, ആ​ശ്രാ​മം, കോ​ട്ട​യ്ക്ക​കം, ത​ട്ടാ​മ​ല, തേ​വ​ള്ളി, പു​ന്ത​ല​ത്താ​ഴം, പു​ന്ന​ത്ത​ല, പോ​ര്‍​ട്ട് അ​ര്‍​ച്ച​ന ന​ഗ​ര്‍, വ​ട​ക്കേ​വി​ള എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ കൊ​ട്ടാ​ര​ക്ക​ര-35, ക​രു​നാ​ഗ​പ്പ​ള്ളി-27, പു​ന​ലൂ​ര്‍-14 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​ര്‍.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ തൃ​ക്ക​രു​വ-27, മൈ​നാ​ഗ​പ്പ​ള്ളി-18, തൃ​ക്കോ​വി​ല്‍​വ​ട്ടം-17, പെ​രി​നാ​ട്, വെ​ളി​ന​ല്ലൂ​ര്‍, ശാ​സ്താം​കോ​ട്ട ഭാ​ഗ​ങ്ങ​ളി​ല്‍ 13 വീ​ത​വും ക​രീ​പ്ര-12, ക​ല്ലു​വാ​തു​ക്ക​ല്‍-11, നി​ല​മേ​ല്‍, വി​ള​ക്കു​ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 10 വീ​ത​വും പ​ത്ത​നാ​പു​രം, പൂ​യ​പ്പ​ള​ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്‍​പ​തു വീ​ത​വും നെ​ടു​വ​ത്തൂ​ര്‍, വെ​ട്ടി​ക്ക​വ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ട്ടു വീ​ത​വും ക​ര​വാ​ളൂ​ര്‍, പി​റ​വ​ന്തൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും കി​ഴ​ക്കേ​ക​ല്ല​ട, കു​ള​ത്തൂ​പ്പു​ഴ, ചി​റ​ക്ക​ര, തെന്മ​ല, നെ​ടു​മ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും ഇ​ള​മ്പ​ള്ളൂ​ര്‍, ഏ​രൂ​ര്‍, ക​ട​യ്ക്ക​ല്‍, കൊ​റ്റ​ങ്ക​ര, ച​വ​റ, മ​യ്യ​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും ഇ​ട്ടി​വ, കു​ന്ന​ത്തൂ​ര്‍, കു​മ്മി​ള്‍, കു​ള​ക്ക​ട, ചാ​ത്ത​ന്നൂ​ര്‍, തേ​വ​ല​ക്ക​ര, പ​വി​ത്രേ​ശ്വ​രം, പേ​ര​യം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും എ​ഴു​കോ​ണ്‍, പ​ന​യം, പോ​രു​വ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍.