കോവിഡ് 671, രോഗമുക്തി 540
Friday, October 23, 2020 10:27 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 671 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 540 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ മ​തി​ലി​ല്‍, നീ​രാ​വി​ല്‍ ഭാ​ഗ​ങ്ങ​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പ​ര​വൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി, പു​ന​ലൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭാ​ഗ​ങ്ങ​ളി​ല്‍ പെ​രി​നാ​ട്, പ​ന​യം, കു​ല​ശേ​ഖ​ര​പു​രം, ഇ​ള​മ്പ​ള്ളൂ​ര്‍, തൊ​ടി​യൂ​ര്‍, തെ​ക്കും​ഭാ​ഗം, അ​ഞ്ച​ല്‍, പന്മന, വി​ള​ക്കു​ടി, ഇ​ള​മാ​ട്, ചി​റ​ക്ക​ര, പൂ​ത​ക്കു​ളം, ചി​ത​റ, ഓ​ച്ചി​റ, ശൂ​ര​നാ​ട് സൗ​ത്ത്, പ​വി​ത്രേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്.
സ​മ്പ​ര്‍​ക്കം വ​ഴി 668 പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തി​ല്‍ നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​തെ ഒ​രാ​ള്‍​ക്കും ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 189 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മ​തി​ലി​ല്‍-13, നീ​രാ​വി​ല്‍-9, കൂ​രീ​പ്പു​ഴ-8, ശ​ക്തി​കു​ള​ങ്ങ​ര-7, അ​ഞ്ചാ​ലും​മൂ​ട്, കാ​വ​നാ​ട്, തി​രു​മു​ല്ലാ​വാ​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും ക​ട​വൂ​ര്‍, ക​രി​ക്കോ​ട്, കി​ളി​കൊ​ല്ലൂ​ര്‍, മു​ണ്ട​യ്ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും ക​ട​പ്പാ​ക്ക​ട, കെ ​പി ന​ഗ​ര്‍, ത​ട്ടാ​മ​ല, പ​ള്ളി​മു​ക്ക്, പ്രാ​ക്കു​ളം, മ​ങ്ങാ​ട്, മാ​ന​വ ന​ഗ​ര്‍, സൗ​ഹാ​ര്‍​ദ്ദ ന​ഗ​ര്‍, വ​ട​ക്കേ​വി​ള എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ആ​ശ്രാ​മം, ക​ല്ലും​താ​ഴം, ത​ങ്ക​ശ്ശേ​രി, തേ​വ​ള്ളി, പ​ട്ട​ത്താ​നം, സ​മ​സ്ത ന​ഗ​ര്‍ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗ​ബാ​ധ.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പ​ര​വൂ​ര്‍-38, ക​രു​നാ​ഗ​പ്പ​ള്ളി-14, പു​ന​ലൂ​ര്‍-10, കൊ​ട്ടാ​ര​ക്ക​ര-7 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പെ​രി​നാ​ട്-30, പ​ന​യം-25, കു​ല​ശേ​ഖ​ര​പു​രം-23, ഇ​ള​മ്പ​ള്ളൂ​ര്‍, തൊ​ടി​യൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 21 വീ​ത​വും തെ​ക്കും​ഭാ​ഗം-19, അ​ഞ്ച​ല്‍, പന്മന, വി​ള​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 17 വീ​ത​വും ഇ​ള​മാ​ട്-16, ചി​റ​ക്ക​ര-15, പൂ​ത​ക്കു​ളം-14, ചി​ത​റ-13, ഓ​ച്ചി​റ, ശൂ​ര​നാ​ട് സൗ​ത്ത് ഭാ​ഗ​ങ്ങ​ളി​ല്‍ 12 വീ​ത​വും പ​വി​ത്രേ​ശ്വ​രം-11, നീ​ണ്ട​ക​ര-എട്ട്, ത​ഴ​വ-ഏഴ്, കു​ണ്ട​റ, നെ​ടു​വ​ത്തൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും ഇ​ട്ടി​വ, ക​ല്ലു​വാ​തു​ക്ക​ല്‍, ച​ട​യ​മം​ഗ​ലം, ചാ​ത്ത​ന്നൂ​ര്‍, വെ​ട്ടി​ക്ക​വ​ല, നെ​ടു​മ്പ​ന, കു​ള​ക്ക​ട ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും അ​ല​യ​മ​ണ്‍, ക​ട​യ്ക്ക​ല്‍, കൊ​റ്റ​ങ്ക​ര, ക്ലാ​പ്പ​ന, മ​യ്യ​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും എ​ഴു​കോ​ണ്‍, ഏ​രൂ​ര്‍, ക​ര​വാ​ളൂ​ര്‍, തൃ​ക്കോ​വി​ല്‍​വ​ട്ടം, വെ​ളി​ന​ല്ലൂ​ര്‍, വെ​ളി​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
ക​ട​പ്പാ​ക്ക​ട സ്വ​ദേ​ശി​നി കാ​ര്‍​ത്ത്യാ​യി​നി(87), കൊ​ല്ലം വാ​ഴ​ത്തോ​ട്ടം സ്വ​ദേ​ശി ത​ങ്ങ​ള്‍​കു​ഞ്ഞ്(70) എ​ന്നി​വ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പാ​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ജി​ല്ല​യി​ല്‍ നി​യ​മി​ത​രാ​യ സെ​ക്ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ ഇ​ന്ന​ലെ വ​രെ 10,398 കേ​സെ​ടു​ത്തു. ഇ​ന്ന​ലെ മാ​ത്രം 1,217 കേ​സു​ക​ളാ​ണ് എ​ടു​ത്ത​ത്. പി​ഴ ഈ​ടാ​ക്കി​യ​ത് 827 പേ​രി​ല്‍​നി​ന്ന്. 1,493 പേ​രി​ല്‍​നി​ന്ന് പോ​ലീ​സും പി​ഴ ഈ​ടാ​ക്കി​യി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​തി​ന് 90 ക​ട​ക​ള്‍ അ​ട​പ്പി​ച്ചു. 7,850 പേ​രെ​യാ​ണ് താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​ച്ച​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു.