. താ​ലൂ​ക്ക് ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ 27ന് ​ധ​ർ​ണ
Friday, October 23, 2020 10:26 PM IST
ചാ​ത്ത​ന്നൂർ: ഓ​ൾ ഇ​ന്ത്യാ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് എ​സി, എ​സ് റ്റി ​ഓ​ർ​ഗ​നൈ​സേ​ഷ​നും എ​യ്ഡ​ഡ് സെ​ക്ട​ർ സം​ര​ക്ഷ​ണ സ​മി​തി​യും സ​ഹോ​ദ​ര സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് 27-ന് ​താ​ലൂ​ക്ക് ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ പ​രി​പാ​ടി​യി​ൽ എ​യ്ഡ​ഡ് വി​ഭാ​ഗ​ങ്ങ​ളി​ലു​ൾ​പ്പെ​ട്ട പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളെ മാ​റ്റി​നി​ർ​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ധ​ർ​ണ. കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന മാ​ജി​ക്ക് അ​ഴി​മ​തി​ക്ക് ക​ള​മാ​ക്കി​യി​രി​ക്കു​ന്നു. പൊ​തു ഖ​ജ​നാ​വി​ൽ നി​ന്ന് ശ​മ്പ​ളം, പെ​ൻ​ഷ​ൻ, അ​ല​വ​ൻ​സു​ക​ൾ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​വി​ടെ എ​സ് സി , ​എ​സ്ടി ക്കാ​ർ​ക്ക് എ​ന്തെ​ല്ലാം യോ​ഗ്യ​ത​ക​ൾ ഉ​ണ്ടെ​ങ്കി​ലും അ​യി​ത്തം ക​ല്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.
കോ​വി​ഡ് - 19നി​യ​മം പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും ധ​ർ​ണ ന​ട​ത്തു​ന്ന​തെ​ന്ന് സെ​ക്ട​ർ സം​ര​ക്ഷ​ണ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ സ​ജി.​കെ.​ചേ​ര​മ​ൺ, ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. ന​ടേ​ശ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഏ.​സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.