സെ​ക്ട​ര്‍ മ​ജി​സ്‌​ട്രേ​റ്റി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി
Friday, October 23, 2020 12:24 AM IST
കൊല്ലം: തൃ​ക്ക​രു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ആ​ന​ചി​ട്ട മു​ക്കി​ല്‍ ഫീ​ല്‍​ഡ് പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ സെ​ക്ട​ര്‍ മ​ജി​സ്ട്രേ​റ്റി​നെ​യും സം​ഘ​ത്തെ​യും അ​വ​ഹേ​ളി​ക്കാ​ന്‍ ശ്ര​മി​ച്ച സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു..

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്‌​ക് ധ​രി​ക്കാ​തെ​യും ഇ​രു​ന്ന​വ​ര്‍​ക്കെ​തി​രെ​യും പൊ​തു​സ്ഥ​ല​ത്തു മ​ദ്യ​പി​ച്ച് ഇ​രു​ന്ന​വ​ര്‍​ക്ക് എ​തി​രെ​യു​മാ​ണ് ന​ട​പ​ടി. വി​വ​രം അ​റി​ഞ്ഞ ഉ​ട​ന്‍ അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പൊ​ലീ​സി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.