എ​ല്ലാ മെ​ഡി​ക്ക​ൽ ശാ​ഖ​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണം: ശാ​സ്ത്ര​വേ​ദി
Friday, October 23, 2020 12:24 AM IST
കൊ​ല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ലോ​പ്പ​തി​ക്കൊ​പ്പം എ​ല്ലാ മെ​ഡി​ക്ക​ൽ ശാ​ഖ​ക​ളെ‍​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ശാ​സ്ത്ര​വേ​ദി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം സ​തീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് പ്ര​തി​രോ​ധം അ​ലോ​പ്പ​തി വി​ഭാ​ഗ​ത്തി​ന്‍റെ കു​ത്ത​ക​യാ​ക്കി വ​ച്ചി​രി​ക്കു​ക​യാ​ണ്. ആ​യൂ​ർ​വേ​ദം, ഹോ​മി​യോ വി​ഭാ​ഗ​ങ്ങ​ളെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ലോ​പ്പ​തി ഡോ​ക്ട​ർ​മാ​ർ​പോ​ലും നാ​ര​ങ്ങാ​വെ​ള്ളം കു​ടി​ക്ക​ണം. മ​ഞ്ഞ​ളും ചു​ക്കും ചേ​ർ​ന്ന വെ​ള്ളം കു​ടി​ക്കാ​നും നി​ർ​ദേ​ശി​ക്കു​ക​യാ​ണ്. ആ​യൂ​ർ​വേ​ദ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ നി​ർ​ണാ​യ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​യും. ശാ​സ്ത്ര​വേ​ദി ജി​ല്ലാ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി ഓ​ഫീ​സി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഗോ​പീ​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ചീ​ന്ദ്ര​ൻ ശൂ​ര​നാ​ട്, പി.​ഒ ബോ​ബ​ൻ, ഷീ​ജ​ബീ​ഗം, അ​നി മ​ത്താ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി സ​ചീ​ന്ദ്ര​ൻ ശൂ​ര​നാ​ട് -ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ഷീ​ജ ബീ​ഗം - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പി.​ഒ ബോ​ബ​ൻ, അ​നി മ​ത്താ​യി-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജോ​സ്, പ്ര​ഫ. ര​വീ​ന്ദ്ര​ൻ നാ​യ​ർ-​സെ​ക്ര​ട്ട​റി, ബി​നു ജോ​ൺ -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.