ഭാ​ര​തീ​യ ദ​ളി​ത് കോ​ൺ​ഗ്ര​സ് ഉ​പ​വാ​സ സ​മ​രം ന​ട​ത്തി
Friday, October 23, 2020 12:24 AM IST
ച​വ​റ: പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന ഫ​ണ്ടു​ക​ൾ വ​ക​മാ​റ്റു​ന്ന​തി​നും ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തി​നും സ​ർ​ക്കാ​ർ കൂ​ട്ടു നി​ൽ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ​സി. രാ​ജ​ൻ. ഭാ​ര​തീ​യ ദ​ളി​ത് കോ​ൺ​ഗ്ര​സ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ച​വ​റ ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് ഉ​പ​വാ​സ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ര​ണ്ടു പ്രാ​വ​ശ്യ​ങ്ങ​ളാ​യി 480 കോ​ടി രൂ​പ​യും മ​റ്റ് ഫ​ണ്ടു​ക​ളും വ​ക​മാ​റ്റു​വാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തി​രെ പി​കെ​എ​സ് പോ​ലു​ള്ള സം​ഘ​ട​ന​ക​ളും പ​ട്ടി​ക​ജാ​തി മോ​ർ​ച്ച, ഇ​ത​ര പ​ട്ടി​ക​ജാ​തി സ​മു​ദാ​യ സം​ഘ​ട​ന​ക​ളും പ്ര​തി​ക​രി​ക്കു​ന്നി​ല്ല. ഭാ​ര​തീ​യ ദ​ളി​ത് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു .

ദ​ളി​ത് കോ​ൺ​ഗ്ര​സ് പ​ന്മ​ന ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​കെ. ര​വീ​ന്ദ്ര​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യുഡി​എ​ഫ് ച​വ​റ നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കോ​ല​ത്ത് വേ​ണുഗോ​പാ​ൽ, കെ​പിസി​സി സെ​ക്ര​ട്ട​റി ​പി. ജ​ർ​മ്മി​യാ​സ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ക്ക​നാ​ൽ സ​ന​ൽ​കു​മാ​ർ, കോ​ൺ​ഗ്ര​സ് ച​വ​റ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ച​വ​റ ഗോ​പ​കു​മാ​ർ, ദ​ളി​ത് കോ​ൺ​ഗ്ര​സ് ച​വ​റ ബ്ലോ​ക്ക് പ്ര​സി​ഡ​നന്‍റ് കോ​ഞ്ചേ​രി മു​ര​ളി, പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ലി​നി , ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പി.​കെ.​ല​ളി​ത , പ​ന്മ​ന പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ര​വി , ദ​ളി​ത് കോ​ൺ​ഗ്ര​സ് പ​ന്മ​ന മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ആ​ർ. ദി​നേ​ശ് ബാ​ബു,വ​ടു​ത​ല രാ​ജ​ൻ , ശ​ക്തി​കു​ള​ങ്ങ​ര മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ച​ക്കേ​ഴ്ത്ത് ഭൂ​ദ​ൻ, ഭാ​സി , എ​ന്നി​വ​ർ പ്രസംഗിച്ചു.