വ​ഴി​കാ​ട്ടി പ്ര​വ​ർ​ത്ത​ന പാ​ഠ​ങ്ങ​ൾ എ​ത്തി​ച്ച് തു​ട​ങ്ങി
Wednesday, October 21, 2020 11:06 PM IST
ച​വ​റ : വ​ഴി​കാ​ട്ടി പ്ര​വ​ർ​ത്ത​ന പാ​ഠ​ങ്ങ​ൾ എ​ത്തി​ച്ച് തു​ട​ങ്ങി. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​യും ചേ​ർ​ന്ന് ത​യ്യാ​റാ​ക്കി​യ പ്ര​വ​ർ​ത്ത​ന പാ​ഠ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ വ​ർ​ക്ക് ഷീ​റ്റു​ക​ളാ​ണ് വ​ഴി​ക്കാ​ട്ടി എ​ന്ന പേ​രി​ൽ വീ​ടു​ക​ളി​ൽ എ​ത്തി​ച്ച് തു​ട​ങ്ങി​യ​ത്.

ച​വ​റ കാ​മ​ൻ​കു​ള​ങ്ങ​ര സ​ർ​ക്കാ​ർ എ​ൽ പി ​സ്കൂ​ളി​ലെ വ​ർ​ക്ക് ഷീ​റ്റു​ക​ളു​ടെ വി​ത​ര​ണം ച​വ​റ ബി ​ആ​ർ സി ​യു​ടെ​യും സ്കൂ​ളി​ന്‍റേയും നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി തു​ട​ക്കം കു​റി​ച്ച് ച​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം വി. ​ജ്യോ​തി​ഷ്കു​മാ​ർ , ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ സ്വ​പ്ന എ​സ് കു​ഴി​ത്ത​ട​ത്തി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ , ടീ​ച്ച​ർ ഇ​ൻ ചാ​ർ​ജ് പു​ഷ്പാ ജോ​ർ​ജ് , ബി ​ആ​ർ സി ​കോ​ർ​ഡി​നേ​റ്റ​ർ ഗ്രേ​സ് മാ​ത്യൂ , ട്രെ​യ്ന​ർ മേ​രി ഉ​ഷ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ വീ​ടു​ക​ളി​ൽ എ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ർ​ക്ക്ഷീ​റ്റു​ക​ൾ കൈ​മാ​റു​ക​യാ​യി​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ ക​ർ​മ​നി​ര​ത​രാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് വ​ർ​ക്ക് ഷീ​റ്റു​ക​ൾ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.