കു​ണ്ട​റ അ​ലി​ൻ​ഡ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണം
Monday, October 19, 2020 11:12 PM IST
കു​ണ്ട​റ: കു​ണ്ട​റ അ​ലി​ൻ​ഡ് ഫാ​ക്ട​റി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ളാ​കോ​ൺ​ഗ്ര​സ് എം (​ജോ​സ് വി​ഭാ​ഗം ) കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ഴു​താ​ന ത്ത് ​ബാ​ല​ച​ന്ദ്ര​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​ജി. ആ​ന്‍റ​ണി വൈ​ദ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ഹ​ന മോ​ഷ​ണ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

ക​ട​യ്ക്ക​ല്‍ : വാ​ഹ​ന മോ​ഷ​ണ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ ക​ട​യ്ക്ക​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​ട​യ്ക്ക​ൽ സ്വ​ദേ​ശി സ​ഞ്ചു, ചി​ത​റ മ​തി​ര സ്വ​ദേ​ശി ഡീ​സ​ൽ കു​ട്ട​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ ഇ​വ​ര്‍ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.